അപമാനിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പരസ്യമായി മർദ്ദിക്കുന്ന പെൺകുട്ടി

അപമാനിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പരസ്യമായി മർദ്ദിക്കുന്ന പെൺകുട്ടി
July 28 15:58 2014

അപമാനിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പരസ്യമായി മർദ്ദിക്കുന്ന പെൺപുലി. ഹൈദരാബാദിലെ ദിൽസുക്ക് നഗറിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. ഷോപ്പിംഗ് മാളിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ആയശ്രീ എന്ന യുവതിയുടെ അനുവാദമില്ലാതെ ഫോട്ടോ ഏടുക്കാനും കടന്നു പിടിക്കാനും ഓട്ടോഡ്രൈവർ ശ്രമിച്ചു. പക്ഷെ ആയശ്രീ എന്ന ചുണക്കുട്ടി, ഓട്ടോ ഡ്രൈവറെ കണക്കിന് കൈകാര്യം ചെയ്തു. സംഭവം കണ്ട് അറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാരും ഇടപെട്ട് മർദ്ദിച്ച് അവശനാക്കിയ ഡ്രൈവറെ പിന്നീട് പോലീസിൽ ഏല്പ്പിച്ചു.

  Categories:
view more articles

About Article Author