ആഭ്യന്തര കാര്യത്തിൽ ഇന്ത്യ കൈകടത്തുന്നുവെന്ന്‌ പാകിസ്ഥാൻ

ആഭ്യന്തര കാര്യത്തിൽ ഇന്ത്യ കൈകടത്തുന്നുവെന്ന്‌ പാകിസ്ഥാൻ
January 01 04:50 2017

കറാച്ചി: ഇന്ത്യ പാകിസ്ഥാന്റെ ആഭ്യന്തര കാര്യത്തിൽ കൈകടത്തുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു. പാകിസ്ഥാന്റെ യുഎൻ പ്രതിനിധി മലീഹ ലോധി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ ജനുവരി രണ്ടിന്‌ സന്ദർശിച്ച്‌ പരാതി നൽകും.
ഇന്ത്യയുടെ അന്തർവാഹിനി പാകിസ്ഥാന്റെ സമുദ്രാതിർത്തി ഭേദിച്ചുവെന്ന്‌ സ്ഥാപിക്കുന്ന തെളിവുകൾ പരാതിയോടൊപ്പം സമർപ്പിക്കും.

  Categories:
view more articles

About Article Author