ആൾ­ടാ വി­സ്റ്റ­യും അ­ട­ച്ചു പൂ­ട്ടു­ന്നു

July 03 01:00 2014

ബീ­ജി­ങ്‌: ഗൂ­ഗിൾ ഓർ­ക്കു­ട്ട്‌ നിർ­ത്തു­ന്ന­തി­നു പി­ന്നാ­ലെ ഒ­രി­ക്കൽ ജ­ന­പി­യ­മാ­യി­രു­ന്ന യാ­ഹു­വിൻ­റെ സെർ­ച്‌ എ­ഞ്ചിൻ ആൾ­ടാ വി­സ്റ്റ­യും അ­ട­ച്ചു പൂ­ട്ടു­ന്നു. ഈ­മാ­സം 8 ന്‌ ആൾ­ടാ വി­സ്റ്റ­യു­ടെ സേ­വ­നം അ­വ­സാ­നി­പ്പി­ക്കു­മെ­ന്നാ­ണ്‌ യാ­ഹു അ­റി­യി­ച്ചി­രി­ക്കു­ന്ന­ത്‌. 1995 ലാ­ണ്‌ വെ­ബ്‌ സെർ­ച്ചി­ന്‌ പു­തി­യ മാ­ന­ങ്ങൾ തീർ­ത്ത്‌ ഏ­താ­ണ്ട്‌ 20 മി­ല്ല്യൺ പേ­ജു­കൾ ഇൻ­ഡ­ക്‌­സ്‌ നൽ­കി­കൊ­ണ്ട്‌ ആൾ­ടാ വി­സ്റ്റ പു­റ­ത്തി­റ­ങ്ങി­യ­ത്‌.
എ­ന്നാൽ ആൾ­ടാ വി­സ്റ്റ എ­ന്ന സ്ഥാ­പ­ന­ത്തെ യാ­ഹു വാ­ങ്ങു­ന്ന­ത്‌ 2003 ൽ മാ­ത്ര­മാ­ണ്‌. വേ­ഗ­ത്തി­ലും കൃ­ത്യ­മാ­യും വെ­ബ്‌ സർ­ച്‌ ചെ­യ്യാൻ ആൾ­ടാ വി­സ്റ്റ­യു­ടെ സെർ­ച്‌ ടെ­ക്‌­നോ­ള­ജി­ക്ക്‌ ആ­യി­രു­ന്നു.  കം­പ്യൂ­ട്ടർ വി­ദ­ഗ്‌­ദ­രാ­യ പോൾ ഫ്‌­ലാ­ഷർ­ടി, ലൂ­യി­സ്‌ മോ­നി­യർ, ബ്രി­സ്റ്റോൺ മൈ­ക്കിൾ എ­ന്നി­വ­രാ­ണ്‌ ആൾ­ടാ വി­സ്റ്റ­യു­ടെ സാ­ങ്കേ­തി­ക വി­ദ്യ വി­ക­സി­പ്പി­ച്ചെ­ടു­ത്ത­ത്‌.

  Categories:
view more articles

About Article Author