എം ഫോൺ ഇ­ന്ത്യ­യി­ലേ­യ്‌­ക്ക്‌

എം ഫോൺ ഇ­ന്ത്യ­യി­ലേ­യ്‌­ക്ക്‌
January 08 04:07 2016

അ­ത്യാ­ധു­നി­ക സാ­ങ്കേ­തി­ക വി­ദ്യ­യും ത്രീ­ഡി മി­ക­വു­മാ­യി ജ­നു­വ­രി അ­വ­സാ­ന­ത്തോ­ടെ എം ഫോൺ ഇ­ന്ത്യ­ക്കാ­രു­ടെ കൈ­യിൽ എ­ത്തു­ന്നു. ത്രീ­ഡി 4 എ സം­വി­ധാ­നം ഉൾ­പ്പെ­ടു­ന്ന അ­ത്യാ­ധു­നി­ക സ്‌­മാർ­ട്ട്‌­ഫോൺ ശ്രേ­ണി­യു­മാ­യി പ്ര­മു­ഖ സ്‌­മാർ­ട്ട്‌ ഫോൺ നിർ­മ്മാ­താ­ക്ക­ളാ­യ എം ഫോൺ ഇ­ല­ക്‌­ട്രോ­ണി­ക്‌­സ്‌ ആൻ­ഡ്‌ ടെ­ക്‌­നോ­ള­ജി ഈ മാ­സം ഇ­ന്ത്യൻ വി­പ­ണി­യിൽ പ്ര­വേ­ശി­ക്കും.

ആ­ദ്യ­ഘ­ട്ട­ത്തിൽ അ­ഞ്ചു ഫോ­ണു­ക­ളാ­ണ്‌ ക­മ്പ­നി ഇ­ന്ത്യ­യിൽ അ­വ­ത­രി­പ്പി­ക്കു­ന്ന­ത്‌. യൂ­റോ­പ്യൻ വി­പ­ണി­യിൽ പ­രീ­ക്ഷി­ച്ചു വി­ജ­യി­ച്ച കൊ­റി­യൻ സാ­ങ്കേ­തി­ക­വി­ദ്യ­യാ­ണ്‌ ഇ­ന്ത്യ­യി­ലും അ­വ­ത­രി­പ്പി­ക്കു­ന്ന­തെ­ന്ന്‌ ക­മ്പ­നി അ­ധി­കൃ­തർ പ­റ­ഞ്ഞു. മൂ­ന്ന്‌ ദി­വ­സം ബാ­ക്ക്‌ അ­പ്പ്‌ ല­ഭി­ക്കു­ന്ന 6050 എം­എ­എ­ച്ച്‌ ശേ­ഷി­യു­ള്ള ബാ­റ്റ­റി, 23 എം പി ക്യാ­മ­റ, പൊ­ട്ടാ­ത്ത­തും പോ­റൽ ഏൽ­ക്കാ­ത്ത­തു­മാ­യ ഐ­പി­എ­സ്‌­എ­ച്ച്‌­ഡി ഗോ­റി­ല്ലാ ഗ്ളാ­സും വാ­ട്ടർ­പ്രൂ­ഫം എ­ന്നീ സ­വി­ശേ­ഷ­ത­ക­ള­ട­ങ്ങി­യ ഫോ­ണു­ക­ളാ­ണി­വ.

എം ഫോൺ 9-ൽ ത്രീ­ജി­ബി റാ­മും ഇ­ന്റേ­ണൽ മെ­മ്മ­റി 32 ജി­ബി­യു­മു­ണ്ട്‌. 128 ജി ബി വ­രെ വി­ക­സി­പ്പി­ക്കാ­വു­ന്ന എ­ക്‌­സ്റ്റേ­ണൽ മെ­മ്മ­റി­യും വാ­ഗ്‌­ദാ­നം ചെ­യ്യു­ന്നു. സോ­ണി സെൻ­സ­റു­ള്ള 16 എം പി പ്ര­ധാ­ന ക്യാ­മ­റ­യും എ­ട്ട്‌ എം പി മുൻ ക്യാ­മ­റ­യു­മു­ണ്ട്‌. പ്ര­ത്യേ­ക ക­ണ്ണ­ട വ­യ്‌­ക്കാ­തെ­ ത­ന്നെ ല­ഭി­ക്കു­ന്ന ത്രീ­ഡി കാ­ഴ­​‍്‌­ച­യാ­ണ്‌ മ­റ്റൊ­രു പ്ര­ത്യേ­ക­ത. എം ഫോൺ 5 മു­തൽ എം ഫോൺ 9 വ­രെ­യു­ള്ള ശ്രേ­ണി­ക­ളാ­ണ്‌ ആ­ദ്യ­ഘ­ട്ട­ത്തിൽ എ­ത്തു­ന്ന­ത്‌. ദ­ക്ഷി­ണ ഇ­ന്ത്യ­യി­ലാ­ണ്‌ ആ­ദ്യം എം ഫോൺ ല­ഭി­ച്ചു­തു­ട­ങ്ങു­ക. 2016 ന്റെ ര­ണ്ടാം പാ­ദ­ത്തിൽ ഇ­ന്ത്യ­യി­ലെ എ­ല്ലാ ഭാ­ഗ­ങ്ങ­ളി­ലും എം ഫോൺ ല­ഭ്യ­മാ­കും. ഉ­പ­ഭോ­ക്താ­ക്കൾ­ക്ക്‌ തു­ടർ­ന്നു­ള്ള മി­ക­ച്ച സേ­വ­നം നൽ­കു­ന്ന­തി­നാ­യി ഇ­ന്ത്യ മു­ഴു­വ­നും ക­മ്പ­നി­യു­ടെ ­ത­ന്നെ സർ­വീ­സ്‌ സെന്റ­റു­കൾ സ­ജ്ജ­മാ­ക്കി­യി­ട്ടു­ണ്ട്‌. 2016 ൽ ഇ­ന്ത്യ­യി­ലെ ത­ന്നെ മി­ക­ച്ച സ്‌­മാർ­ട്ട്‌ ഫോൺ നിർ­മാ­താ­ക്ക­ളാ­യി മാ­റു­ക­യാ­ണ്‌ ക­മ്പ­നി­യു­ടെ ല­ക്ഷ്യം.

ഫോ­ണി­നു­ പു­റ­മെ നി­ര­വ­ധി സ­വി­ശേ­ഷ­ത­കൾ നി­റ­ഞ്ഞ മൂ­ന്നും നാ­ലും ജി എം വാ­ച്ച്‌ എ­ന്ന സ്‌­മാർ­ട്ട്‌ വാ­ച്ച്‌ ക­മ്പ­നി ഇ­റ­ക്കു­ന്നു­ണ്ട്‌. എം­പാ­ഡ്‌, മി­നി എം­പാ­ഡ്‌, വ­യർ­ല­സ്‌ ബ്ളൂ­ടൂ­ത്ത്‌, വ­യർ­ല­സ്‌ ചർ­ജർ, ക്വി­ക്കി­ലി ചാർ­ജർ, വ­യർ­ല­സ്‌ ബോ­ക്‌­സ്‌ സ്‌­പീ­ക്ക­റു­കൾ, ഫോൺ പൗ­ച്ചു­കൾ എ­ന്നി­വ­യും ക­മ്പ­നി അ­വ­ത­രി­പ്പി­ക്കും.

എം­ഫോൺ 5, എം­ഫോൺ 6 എ­ന്നി­വ 1 ജി­ബി റാം, 8 ജി­ബി ഇ­ന്റേ­ണൽ മെ­മ്മെ­റി എ­ന്നി­വ­യോ­ടു­കൂ­ടി­യ­വ­യാ­ണ്‌. എം­ഫോൺ 5 ന്‌ 13 എം പി, 5 എം പി എ­ന്നി­വ­യാ­ണ്‌ ക്യാ­മ­റാ ശേ­ഷി, എം­ഫോൺ 7-­ന്‌ 2 ജി­ബി റാ­മും എം­ഫോൺ 8-­ന്‌ 3 ജി­ബി റാ­മും ശേ­ഷി­യു­ണ്ട്‌. എം­ഫോൺ 7 6050 എം­എ­എ­ച്ച്‌ ബാ­റ്റ­റി ശേ­ഷി­യു­ള്ള­താ­ണ്‌.

 

  Categories:
view more articles

About Article Author