ഓഹരി വിപണികൾക്ക്‌ ഉണർവ്വ്‌

ഓഹരി വിപണികൾക്ക്‌ ഉണർവ്വ്‌
March 15 04:45 2017

മുംബൈ: ഓഹരി വിപണികൾക്ക്‌ പുത്തൻ ഉണർവ്വ്‌. ബോംബെ സൂചിക സെൻസെക്സ്‌ 500 പോയിന്റ്‌ ഉയർന്ന്‌ 29,447ലാണ്‌ വ്യാപാരം നടത്തുന്നത്‌. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150.65 പോയിന്റ്‌ ഉയർന്ന്‌ 9085ലാണ്‌ വ്യാപാരം പുരോഗമിക്കുന്നത്‌.ബിഎസ്‌ഇയിലെ 1230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 124 ഓഹരികൾ നഷ്ടത്തിലുമാണിപ്പോൾ. എച്ച്ഡിഎഫ്സി ബാങ്ക്‌, ഐടിസി, സൺ ഫാർമ, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ നേട്ടത്തിലാണ്‌.

  Categories:
view more articles

About Article Author