കള്ള­ത്തോക്ക്‌ നിർമ്മാണം;­ ഒരാൾ പിടി­യിൽ

കള്ള­ത്തോക്ക്‌ നിർമ്മാണം;­ ഒരാൾ പിടി­യിൽ
July 30 01:15 2014

രാ­ജാ­ക്കാ­ട്‌­:­ വർ­ഷ­ങ്ങ­ളാ­യി­ ക­ള്ള­ത്തോ­ക്ക്‌­ നിർ­മ്മി­ച്ച്‌­ വിൽ­പ്പ­ന­ ന­ട­ത്തി­യി­രു­ന്ന­ ആ­ളെ­ പൊ­ലീ­സ്‌­ പി­ടി­കൂ­ടി.­ ബൈ­സ­ൺ­വാ­ലി­ അ­മ്പു­ക്ക­ട­ വെ­ള്ളി­ലാം­ ക­ണ്ട­ത്തിൽ­ മ­ണി­ (52)­യെ­യാ­ണ്‌­ പി­ടി­കൂ­ടി­യ­ത്‌.­ ജി­ല്ലാ­ പൊ­ലീ­സ്‌­ മേ­ധാ­വി­ അ­ല­ക്‌­സ്‌­ എം­ വർ­ക്കി­ക്ക്‌­ ല­ഭി­ച്ച­ ര­ഹ­സ്യ­ വി­വ­ര­ത്തി­ന്റെ­ അ­ടി­സ്ഥാ­ന­ത്തിൽ­ അ­ടി­മാ­ലി­ സി­ ഐ­ കെ­ ജി­ന­ദേ­വൻ,­ രാ­ജാ­ക്കാ­ട്‌­ എ­സ്‌­ ഐ­ കെ­ എ­ ഷാ­ജി­ എ­ന്നി­വ­രു­ടെ­ നേ­തൃ­ത്വ­ത്തി­ലാ­ണ്‌­ റെ­യ്‌­ഡ്‌­ ന­ട­ത്തി­യ­ത്‌.­
­ഇ­ന്ന­ലെ­ വൈ­കി­ട്ട്‌­ മൂ­ന്ന്‌­ മ­ണി­യോ­ടെ­ അ­മ്പു­ക്ക­ട­യിൽ­ ഇ­യാൾ­ കൊ­ല്ല­പ്പ­ണി­ ന­ട­ത്തി­യി­രു­ന്ന­ ആ­ല­യിൽ­ റെ­യി­ഡ്‌­ ന­ട­ത്തു­ക­യാ­യി­രു­ന്നു.­ ഇ­വി­ടെ­ നി­ന്നും­ നാ­ടൻ­ തോ­ക്കു­ക­ളു­ടെ­ ഭാ­ഗ­ങ്ങ­ളും,­ ര­ണ്ട്‌­ എ­യർ­ ഗ­ണ്ണു­ക­ളും,­ തോ­ക്കി­ന്റെ­ പാ­ത്തി­ നിർ­മ്മി­ക്കു­ന്ന­തി­നാ­യി­ ഉ­പ­യോ­ഗി­ക്കു­ന്ന­ മൂ­ന്ന്‌­ ഇ­ഞ്ചി­ല­ധി­കം­ ക­ട്ടി­യു­ള്ള­ അ­റു­ത്തെ­ടു­ത്ത­ നാ­ല്‌­ പ­ല­ക­ക­ളും,­ നിർ­മ്മാ­ണം­ പൂർ­ത്തി­യാ­കാ­ത്ത­ കൈ­ത്തോ­ക്കി­ന്റെ­ ഭാ­ഗ­വും­ ക­ണ്ടെ­ടു­ത്തു.­
­മു­മ്പ്‌­ തോ­ട്ട­ കെ­ട്ടു­ന്ന­തി­നി­ട­യിൽ­ സ്‌­ഫോ­ട­നം­ സം­ഭ­വി­ച്ച്‌­ ഇ­ട­തു­കൈ­യ്യു­ടെ­ കൈ­പ്പ­ത്തി­ ന­ഷ്‌­ട­പ്പെ­ട്ട­ ഇ­യാൾ­ ഇ­ന്ന്‌­ കേ­ര­ള­ത്തി­ലെ­ ത­ന്നെ­ ക­ള്ള­ത്തോ­ക്ക്‌­ നിർ­മ്മാ­ണ­ വി­ഭാ­ഗ­ത്താ­ണ്‌.­ ഇ­തി­ന്‌­ മു­മ്പും­ മൂ­ന്ന്‌­ ത­വ­ണ­ ഇ­യാൾ­ ക­ള്ള­ത്തോ­ക്കു­മാ­യി­ പി­ടി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്‌.­ ഇ­തിൽ­ ത­മി­ഴ്‌­ നാ­ട്ടി­ലെ­ തി­രു­നൽ­വേ­ലി­യിൽ­ വ­ച്ച്‌­ പി­ടി­ച്ച­ കേ­സിൽ­ ഒ­രു­ കൈ­യ്യി­ല്ല­ എ­ന്ന­ കാ­ര­ണ­ത്താൽ­ ഇ­യാ­ളെ­ വി­ട്ട­യ­ക്കു­ക­യാ­യി­രു­ന്നു.­ നി­ല­വിൽ­ അ­ടി­മാ­ലി,­ കാ­സർ­കോ­ഡ്‌­ എ­ന്നീ­ കോ­ട­തി­ക­ളിൽ­ ര­ണ്ട്‌­ കേ­സ്സു­കൾ­ നി­ല­നിൽ­ക്കു­ന്നു­മു­ണ്ട്‌.­ നാ­ടൻ­തോ­ക്കും,­ കൈ­ത്തോ­ക്കു­മാ­ണ്‌­ ഇ­യാൾ­ കൂ­ടു­ത­ലാ­യി­ നിർ­മ്മി­ക്കു­ന്ന­ത്‌.­ നാ­യാ­ട്ട്‌­ സം­ഘ­ങ്ങൾ­ക്കും,­ ക­ഞ്ചാ­വ്‌­ മാ­ഫി­യാ­കൾ­ക്കു­മാ­യി­ സം­സ്ഥാ­ന­ത്ത്‌­ ഒ­ട്ടാ­കെ­ നി­ര­വ­ധി­ തോ­ക്കു­കൾ­ നിർ­മ്മി­ച്ച്‌­ നൽ­കി­യി­ട്ടു­ണ്ടെ­ന്നാ­ണ്‌­ സൂ­ച­ന.­
­റെ­യ്‌­ഡ്‌­ ന­ട­ത്തി­യ­ സം­ഘ­ത്തിൽ­ സി­ ഐ­ക്കു,­ എ­സ്‌­ഐ­ക്കും­ ഒ­പ്പം­ എ­ എ­സ്‌­ ഐ­ മോ­ഹ­നൻ,­ സീ­നി­യർ­ സി­വിൽ­ പൊ­ലീ­സ്‌­ ഓ­ഫി­സർ­മാ­രാ­യ­ സ­ജി­ എൻ­ പോൾ,­ ഉ­ല­ഹ­ന്നാൻ,­ സ­ന്തോ­ഷ്‌,­ ബൈ­ജു­ ഡി,­ ഷി­ബു­ വർ­ഗ്ഗീ­സ്‌,­ സ­ജി­ എം­ ജോ­സ­ഫ്‌,­ മ­നോ­ജ്‌­ എ­ന്നി­വ­രാ­ണ്‌­ ഉ­ണ്ടാ­യി­രു­ന്ന­ത്‌.­

  Categories:
view more articles

About Article Author