കാ­ണാ­താ­യ വി­ദ്യാർ­ഥി­യെ ക­ണ്ടെ­ത്തി

August 13 01:09 2014

നീ­ലേ­ശ്വ­രം: ക­ഴി­ഞ്ഞ ഞാ­യ­റാ­ഴ്‌­ച വെ­ള്ള­രി­ക്കു­ണ്ടിൽ നി­ന്നും കാ­ണാ­താ­യ അ­ഞ്ചാം­ത­രം വി­ദ്യാർ­ഥി­യെ തി­രു­വ­ന­ന്ത­പു­രം റെ­യിൽ­വേ സ്റ്റേ­ഷ­നിൽ വ­ച്ച്‌ പൊലീസ്‌ പി­ടി­കൂ­ടി. വെ­ള്ള­രി­ക്കു­ണ്ട്‌ ക­ല്ല­ഞ്ചി­റ­യി­ലെ രാ­ജു ജോ­സ­ഫി­ന്റെ മ­കൻ ആൾ­ബർ­ട്ട്‌ ജോ­സ­ഫി(11)നെ­യാ­ണ്‌ കാ­ണാ­താ­യ­ത്‌. ആ­രാ­ധ­നാ­ലാ­യ­ത്തി­ലേ­ക്ക്‌ പോ­കു­ന്നു­വെ­ന്ന്‌ പ­റ­ഞ്ഞ്‌ വീ­ട്ടിൽ നി­ന്നി­റ­ങ്ങി­യ­താ­യി­രു­ന്നു. തി­രു­വ­ന­ന്ത­പു­രം റെ­യിൽ­വേ സ്റ്റേ­ഷ­നിൽ ക­റ­ങ്ങു­ക­യാ­യി­രു­ന്ന കു­ട്ടി­യെ റെ­യിൽ­വേ പൊലീസ്‌ പി­ടി­കൂ­ടി ചോ­ദ്യം ചെ­യ്‌­ത­പ്പോ­ഴാ­ണ്‌ ഒ­ളി­ച്ചോ­ടി­യ­തെ­ന്ന്‌ വ്യ­ക്ത­മാ­യ­ത്‌. കു­ട്ടി­യെ കൊ­ണ്ടു­വ­രാൻ പൊലീസും ര­ക്ഷി­താ­ക്ക­ളും തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്ക്‌ പോ­യി­ട്ടു­ണ്ട്‌.

 

  Categories:
view more articles

About Article Author