Friday
20 Jul 2018

കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളി

By: Web Desk | Sunday 18 February 2018 5:22 PM IST

അഖില്‍ റാം തോന്നയ്ക്കല്‍

ചോദ്യങ്ങള്‍
1. കൊല്ലം ജില്ലയിലെ പവിത്രേശ്വരം ക്ഷേത്രത്തിന്റെ പ്രത്യേകത?
2.Garden of Remembrance ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
3. കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളി- ടാഗോര്‍ വിശേഷിപ്പിച്ചത് എന്തിനെ?
4. ആഗസ്റ്റ് 18 സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ ഏക ജില്ല ?
5. ഗാന്ധിജിയുടെ മരണ ദിവസം അദ്ദേഹത്തെ അവസാനമായി സന്ദര്‍ശിച്ച പ്രമുഖനേതാവ്?
6. ഗുഹകളില്‍ വസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം ഏത് ?
7. 1937 ല്‍ രൂപീകൃതമായ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവിയിലേക്ക് ക്ഷണിക്കപ്പെട്ട ശാസ്ത്രജ്ഞന്‍?
8. 1891 ല്‍ നിലവില്‍ വന്ന മലയാളി മെമ്മോറിയലില്‍ ഒപ്പിട്ട ആദ്യ വ്യക്തി?
9. ഇന്ത്യയുടെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്ന നദി ഏത്?
10 ചരിത്രത്തിലാദ്യമായി യു.എന്‍ ചാര്‍ട്ടര്‍ വിവര്‍ത്തനം ചെയ്യ്ത ഭാഷ?

ഉത്തരം
1. കേരളത്തില്‍ ശകുനിയുടെ പ്രതിഷ്ടയുള്ള ക്ഷേത്രം
2. ആനിബസന്റ്
3. താജ്മഹല്‍
4. നാദിയ
5. സര്‍ദ്ദാര്‍വല്ലഭായ്പട്ടേല്‍
6. ചോലനായ്ക്കര്‍
7. ഐന്‍സ്റ്റീന്‍
8. കെ. പി. കേശവമേനോന്‍
9. മയ്യഴിപ്പഴ
10. സംസ്‌കൃതം