കാളിദാസിന്റെ അച്ഛനെ വെല്ലുന്ന പ്രകടനം; ഞെട്ടിയത് വിജയും സൂര്യയും

കാളിദാസിന്റെ അച്ഛനെ വെല്ലുന്ന പ്രകടനം; ഞെട്ടിയത് വിജയും സൂര്യയും
July 21 16:52 2014

അച്ഛന്റെ മകൻ; വിജയ്‌, സൂര്യ എന്നിവരെ ഞെട്ടിച്ച പ്രകടനം കാളിദാസിന്റെ വക. വിജയ് ടി.വി ഫിലിം അവാര്‍ഡ് നിശയിലാണ് കളിദാസ് ജയറാം ശരിക്കും അരങ്ങ് തകര്‍ത്തത്. സദസ്സില്‍ ഇരിക്കുന്ന വിജയ്, സൂര്യ, അജിത്ത് എന്നിവരെ അനുകരിച്ചായിരുന്നു കാളിദാസന്‍ അരങ്ങിനെ കയ്യിലെടുത്തത്. മിക്രിയില്‍ ജയറാമിന് ഒത്ത ഒരു പിന്‍ഗാമിയായിരിക്കും മകന്‍ കാളിദാസന്‍ എന്ന് തെളിയിച്ചിരിക്കുന്നു.

  Categories:
view more articles

About Article Author