കുൽഭൂഷന്റെ കേസ് വീണ്ടും പരിഗണിക്കണമെന്ന് രാജ്യാന്തര കോടതിയിൽ പാകിസ്ഥാൻ

കുൽഭൂഷന്റെ കേസ് വീണ്ടും പരിഗണിക്കണമെന്ന് രാജ്യാന്തര കോടതിയിൽ പാകിസ്ഥാൻ
May 19 20:47 2017

ഹേഗ്: കുൽഭൂഷൻ ജാദവിന്റെ കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര കോടതിയിൽ പാകിസ്ഥാന്റെ ഹർജി. ആറാഴ്ചയ്ക്കുള്ളിൽ തന്നെ കേസ് വീണ്ടും പരിഗണിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതു സംബന്ധിച്ച വാർത്തകൾ പാകിസ്ഥാൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ചയാണ് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ താല്കാലികമായി സ്റ്റേ ചെയ്യണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടത്.

  Categories:
view more articles

About Article Author