കെജ്‌രിവാൾ പഞ്ചാബിൽ എഎപി മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും

കെജ്‌രിവാൾ പഞ്ചാബിൽ എഎപി മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും
January 11 04:44 2017

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പഞ്ചാബിൽ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യത. ആം ആദ്മി നേതാവ്‌ മനീഷ്‌ സിസോദിയയാണ്‌ ഇത്‌ സംബന്ധിച്ച സൂചനകൾ നൽകിയത്‌. നിങ്ങൾ ആം ആദ്‌ മിക്ക്‌ വോട്ട്‌ ചെയ്യുകയാണെങ്കിൽ കെജ്‌രിവാളിനാണ്‌ ആ വോട്ട്‌ എന്നായിരുന്നു പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞത്‌. സിസോദിയയുടെ പ്രസ്താവനക്കെതിരെ പഞ്ചാബിലെ മറ്റ്‌ പാർട്ടികൾ രംഗത്തെത്തി.

  Categories:
view more articles

About Article Author