കർക്കശക്കാരിയായ ബോസ് V/s സ്നേഹവതിയായ ഭാര്യ; ഈഗോക്ളാഷ് ഇല്ലാത്ത ബന്ധങ്ങൾ

കർക്കശക്കാരിയായ ബോസ് V/s സ്നേഹവതിയായ ഭാര്യ; ഈഗോക്ളാഷ് ഇല്ലാത്ത ബന്ധങ്ങൾ
July 30 17:13 2014

കർക്കശക്കാരിയായ ബോസ് V/S സ്നേഹവതിയായ ഭാര്യ; ഈഗോക്ളാഷ് ഇല്ലാത്ത ബന്ധങ്ങൾ. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന് ഈ കാലഘട്ടത്തില്‍ ഒരു സ്മാര്‍ട്ട് ഫോണിനുള്ള സ്ഥാനം എയര്‍ടെല്‍ ലോകത്തോട് വിളിച്ചു പറയുന്നു. ബോളിവുഡ് സംവിധായകനും പരസ്യ സംവിധായകനുമായ വിനില്‍ മാത്യു സംവിധാനം ചെയ്ത് എയര്‍ടെല്ലിന്റെ ഒരു പരസ്യമാണ് ഈ അടുത്ത കാലത്ത് സോഷ്യല്‍ മാധ്യമങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത്. നിരവധി പേര്‍ പരസ്യത്തെ അഭിനന്ദിച്ചപ്പോള്‍ പരസ്യത്തെ എതിര്‍ത്തവരും ഒരുപാടുണ്ട്.

  Categories:
view more articles

About Article Author