ചാമ്പ്യൻസ്‌ ട്രോഫി കിരീടം പാകിസ്ഥാന്; ഇന്ത്യയെ തോൽപ്പിച്ചത്‌ 180 റൺസിന്

ചാമ്പ്യൻസ്‌ ട്രോഫി കിരീടം പാകിസ്ഥാന്; ഇന്ത്യയെ തോൽപ്പിച്ചത്‌ 180 റൺസിന്
June 18 21:50 2017

ലണ്ടൻ: ആരാധകർ ആവേശപൂർവ്വം കാത്തിരുന്ന ഇന്ത്യ – പാകിസ്ഥാൻ ചാമ്പ്യൻസ്‌ ട്രോഫി ഫൈനലിൽ പാകിസ്ഥാന് ആധികാരിക വിജയം. കളിയുടെ ഒരു ഘട്ടത്തിൽ പോലും മേൽക്കൈ നേടാനാകാതെ പോയ ഇന്ത്യ തോറ്റത്‌ 180 റൺസിന്. ആദ്യം ബാറ്റ്‌ ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 338 റൺസ്‌ (4 വിക്കറ്റ്‌ നഷ്ടത്തിൽ) പിന്തുടർന്ന ഇന്ത്യൻ ബാറ്റിംഗ്‌ നിരയ്ക്ക്‌ 30.3 ഓവറിൽ 158 റൺസ്‌ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു.

view more articles

About Article Author