ജ­ന­കീ­യ സർ­ക്കാ­രി­ന്റെ ഒ­ന്നാം വാർ­ഷി­കാ­ഘോ­ഷം

ജ­ന­കീ­യ സർ­ക്കാ­രി­ന്റെ ഒ­ന്നാം വാർ­ഷി­കാ­ഘോ­ഷം
May 20 04:45 2017

തി­രു­വ­ന­ന്ത­പു­രം: എൽ­ഡി­എ­ഫ്‌ സർ­ക്കാ­രി­ന്റെ ഒ­ന്നാം വാർ­ഷി­കാ­ഘോ­ഷ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി ഇ­ന്ന്‌ വൈ­കു­ന്നേ­രം അ­ഞ്ചി­ന്‌ പ­ത്ത­നം­തി­ട്ട റാ­ന്നി­യിൽ സി­വിൽ സ്റ്റേ­ഷൻ മ­ന്ദി­ര­ത്തി­ന്റെ ഉ­ദ്‌­ഘാ­ട­നം മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ നിർ­വ­ഹി­ക്കും. നാ­ളെ ഇ­ടു­ക്കി ക­ട്ട­പ്പ­ന­യിൽ മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ പ­ട്ട­യ­വി­ത­ര­ണം ന­ട­ത്തും. രാ­വി­ലെ 11ന്‌ ന­ട­ക്കു­ന്ന ച­ട­ങ്ങിൽ റ­വ­ന്യൂ­മ­ന്ത്രി ഇ ച­ന്ദ്ര­ശേ­ഖ­രൻ അ­ധ്യ­ക്ഷ­നാ­കും. അ­ന്നു­ത­ന്നെ, രാ­വി­ലെ 11ന്‌ വ­യ­നാ­ട്‌ കാ­രാ­പ്പു­ഴ ടൂ­റി­സം പ­ദ്ധ­തി­യു­ടെ നിർ­മാ­ണോ­ദ്‌­ഘാ­ട­നം ടൂ­റി­സം മ­ന്ത്രി ക­ട­കം­പ­ള്ളി സു­രേ­ന്ദ്രൻ നിർ­വ­ഹി­ക്കും.
തി­രു­വ­ന­ന്ത­പു­രം വി­ജെ­ടി ഹാ­ളിൽ 22ന്‌ വൈ­കി­ട്ട്‌ നാ­ലി­ന്‌ വ്യ­വ­സാ­യ, വി­ദ്യാ­ഭ്യാ­സ വ­കു­പ്പു­കൾ സം­ഘ­ടി­പ്പി­ക്കു­ന്ന കൈ­ത്ത­റി യൂ­ണി­ഫോം വി­ത­ര­ണം മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. ഇ­തോ­ട­നു­ബ­ന്ധി­ച്ച്‌ ഇൻ­ഫർ­മേ­ഷൻ പ­ബ്ളി­ക്‌ റി­ലേ­ഷൻ­സ്‌ വ­കു­പ്പി­ന്റെ ആ­ഭി­മു­ഖ്യ­ത്തിൽ മ­ന്ത്രി­സ­ഭ­യു­ടെ ഒ­രു­വർ­ഷ­ത്തെ ഭ­ര­ണ­നേ­ട്ട­ങ്ങൾ പ്ര­തി­പാ­ദി­ക്കു­ന്ന പ്ര­ദർ­ശ­ന­വും സം­ഘ­ടി­പ്പി­ക്കും. പ്ര­ദർ­ശ­നം 27 വ­രെ തു­ട­രും. വൈ­കി­ട്ട്‌ അ­ഞ്ചി­ന്‌ തി­രു­വ­ന­ന്ത­പു­രം മാ­സ്‌­ക്ക­റ്റ്‌ ഹോ­ട്ട­ലിൽ മാ­ധ്യ­മ­രം­ഗ­ത്തെ പ്ര­മു­ഖ­രെ പ­ങ്കെ­ടു­പ്പി­ച്ച്‌ കൊ­ണ്ട്‌ `റെ­സ്‌­പോൺ­സി­ബിൾ മീ­ഡി­യ` എ­ന്ന വി­ഷ­യ­ത്തിൽ ന­ട­ക്കു­ന്ന മാ­ധ്യ­മ സെ­മി­നാർ മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും.
23ന്‌ വൈ­കി­ട്ട്‌ അ­ഞ്ചി­ന്‌ കൊ­ല്ലം പു­ന­ലൂ­രിൽ ലൈ­ഫ്‌ മി­ഷ­ന്റെ ഭാ­ഗ­മാ­യി നിർ­മി­ക്കു­ന്ന ഫ്‌­ളാ­റ്റു­ക­ളു­ടെ ത­റ­ക്ക­ല്ലി­ടൽ മു­ഖ്യ­മ­ന്ത്രി നിർ­വ­ഹി­ക്കും. 24ന്‌ രാ­വി­ലെ 10ന്‌ `വ­ഴി­കാ­ട്ടു­ന്ന കേ­ര­ളം` എ­ന്ന വി­ഷ­യ­ത്തിൽ കൊ­ല്ല­ത്ത്‌ സെ­മി­നാർ സം­ഘ­ടി­പ്പി­ക്കും. അ­ന്നേ­ദി­വ­സം വൈ­കി­ട്ട്‌ അ­ഞ്ചി­ന്‌ തി­രു­വ­ന­ന്ത­പു­രം മെ­ഡി­ക്കൽ കോ­ള­ജിൽ `ആർ­ദ്രം` പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­യി ഒ പി ന­വീ­ക­ര­ണ പ­ദ്ധ­തി മു­ഖ്യ­മ­ന്ത്രി ഉ­ദ്‌­ഘാ­ട­നം ചെ­യ്യും.
27ന്‌ രാ­വി­ലെ 11ന്‌ കൊ­ല്ല­ത്ത്‌ ന­ട­ക്കു­ന്ന `മ­ത്സ്യോ­ത്സ­വം` മു­ഖ്യ­മ­ന്ത്രി ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. വൈ­കി­ട്ട്‌ നാ­ലി­ന്‌ തി­രു­വ­ന­ന്ത­പു­രം തൈ­ക്കാ­ട്‌ ഗ­വ. ഗ­സ്റ്റ്‌ ഹൗ­സിൽ പ്ര­ധാ­ന മാ­ധ്യ­മ­ങ്ങ­ളു­ടെ പ­ത്രാ­ധി­പൻ­മാ­രു­മാ­യു­ള്ള മു­ഖ്യ­മ­ന്ത്രി­യു­ടെ `എ­ഡി­റ്റേ­ഴ്‌­സ്‌ മീ­റ്റ്‌` ന­ട­ക്കും.
28ന്‌ രാ­വി­ലെ 10ന്‌ തൃ­ശൂ­രിൽ കാ­യി­ക­മ­ന്ത്രി എ സി മൊ­യ്‌­തീൻ `ഓ­പ്പ­റേ­ഷൻ ഒ­ളി­മ്പ്യ` പ­ദ്ധ­തി ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. രാ­വി­ലെ 11ന്‌ തൃ­ശൂർ ല­ളി­ത­ക­ലാ അ­ക്കാ­ദ­മി ഹാ­ളിൽ ചി­ത്ര­ക­ലാ­പ്ര­ദർ­ശ­ന­വും ക­ര­കൗ­ശ­ല മേ­ള­യും കൃ­ഷി­മ­ന്ത്രി വി എ­സ്‌ സു­നിൽ­കു­മാർ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. ആ­ല­പ്പു­ഴ­യിൽ അ­ന്ന്‌ വൈ­കി­ട്ട്‌ നാ­ലി­ന്‌ ന­ട­ക്കു­ന്ന കു­ടും­ബ­ശ്രീ വാർ­ഷി­കം മു­ഖ്യ­മ­ന്ത്രി ഉ­ദ്‌­ഘാ­ട­നം ചെ­യ്യും.
29ന്‌ രാ­വി­ലെ എ­ട്ടി­ന്‌ ആ­ന്മു­ള­യിൽ ന­ട­ക്കു­ന്ന വ­ര­ട്ടാർ പു­ന­രു­ജ്ജീ­വ­ന പ­ദ്ധ­തി ധ­ന­മ­ന്ത്രി ടി എം തോ­മ­സ്‌ ഐ­സ­ക്‌ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. അ­ന്നേ­ദി­വ­സം, രാ­വി­ലെ 10ന്‌ മ­ല­പ്പു­റം തു­ഞ്ചൻ­പ­റ­മ്പിൽ സാം­സ്‌­കാ­രി­ക കൂ­ട്ടാ­യ്‌­മ­യും ടൂ­റി­സം പ­ദ്ധ­തി ശി­ലാ­സ്ഥാ­പ­ന­വും മു­ഖ്യ­മ­ന്ത്രി ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. ഉ­ച്ച­ക്ക്‌ 12ന്‌ കോ­ഴി­ക്കോ­ട്‌ തി­രു­വ­ങ്ങൂർ കാ­ലി­ത്തീ­റ്റ ഫാ­ക്ട­റി ക­മ്മി­ഷ­നിങും ഉ­ൽ­പ­ന്ന­ങ്ങ­ളു­ടെ വി­ത­ര­ണ­വും മു­ഖ്യ­മ­ന്ത്രി ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. വൈ­കി­ട്ട്‌ മൂ­ന്നി­ന്‌ കോ­ഴി­ക്കോ­ട്‌ സൈ­ബർ പാർ­ക്കും മു­ഖ്യ­മ­ന്ത്രി ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. 4.30ന്‌ സ­മ്പൂർ­ണ വൈ­ദ്യു­തീ­ക­ര­ണ പ്ര­ഖ്യാ­പ­നം കോ­ഴി­ക്കോ­ട്‌ വച്ച്‌ മു­ഖ്യ­മ­ന്ത്രി നിർ­വ­ഹി­ക്കും.
30ന്‌ രാ­വി­ലെ 10 മണിക്ക്‍്‌ എ­റ­ണാ­കു­ളം ടൗൺ ഹാ­ളിൽ ന­വ­ത­ല­മു­റ വ്യ­വ­സാ­യ­ങ്ങ­ളും കേ­ര­ള­വും എ­ന്ന സെ­മി­നാ­റി­ന്റെ ഉ­ദ്‌­ഘാ­ട­നം മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ നിർ­വ­ഹി­ക്കും. അ­ന്ന്‌ രാ­വി­ലെ 10ന്‌ `കാർ­ഷി­ക­കേ­ര­ളം: ഭാ­വി­യും വെ­ല്ലു­വി­ളി­ക­ളും` എ­ന്ന സെ­മി­നാർ കോ­ട്ട­യ­ത്ത്‌ കൃ­ഷി­മ­ന്ത്രി വി എ­സ്‌ സു­നിൽ­കു­മാർ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. രാ­വി­ലെ 10ന്‌ ത­ന്നെ കൊ­ല്ല­ത്ത്‌ മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­കൾ­ക്കു­ള്ള സൈ­ക്കിൾ വി­ത­ര­ണം ഫി­ഷ­റീ­സ്‌ വ­കു­പ്പ്‌ മ­ന്ത്രി ജെ മെ­ഴ്‌­സി­ക്കു­ട്ടി അ­മ്മ നിർ­വ­ഹി­ക്കും. രാ­വി­ലെ 11ന്‌ തി­രു­വ­ന­ന്ത­പു­ര­ത്ത്‌ കൃ­ഷി വ­കു­പ്പി­ന്റെ `സ­മേ­തി` കെ­ട്ടി­ട ഉ­ദ്‌­ഘാ­ട­നം കൃ­ഷി­മ­ന്ത്രി വി എ­സ്‌ സു­നിൽ­കു­മാർ നിർ­വ­ഹി­ക്കും. വൈ­കി­ട്ട്‌ മൂ­ന്നി­ന്‌ കോ­ട്ട­യ­ത്ത്‌ വി­ദ്യാ­ഭ്യാ­സ വാ­യ്‌­പാ സ­ഹാ­യ­പ­ദ്ധ­തി വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി സി ര­വീ­ന്ദ്ര­നാ­ഥ്‌ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും.
31 ന്‌ വൈ­കി­ട്ട്‌ അ­ഞ്ചി­ന്‌ വർ­ക്ക­ല­യിൽ സെന്റർ ഫോർ പെർ­ഫോ­മിങ്‌ ആർ­ട്‌­സി­ന്റെ ഉ­ദ്‌­ഘാ­ട­നം ടൂ­റി­സം മ­ന്ത്രി ക­ട­കം­പ­ള്ളി സു­രേ­ന്ദ്രൻ നിർ­വ­ഹി­ക്കും. ജൂൺ ഒ­ന്നി­ന്‌ രാ­വി­ലെ 10ന്‌ വ­യ­നാ­ട്‌ മു­ള്ളം­കൊ­ല്ലി­യിൽ പുൽ­പ്പ­ള്ളി നീർ­ത്ത­ടാ­ധി­ഷ്ഠി­ത പ­ദ്ധ­തി­യാ­യ `സു­ജ­ലം സു­ല­ഭം` കൃ­ഷി­മ­ന്ത്രി വി എ­സ്‌ സു­നിൽ­കു­മാർ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. അ­ന്ന്‌ വൈ­കി­ട്ട്‌ അ­ഞ്ചി­ന്‌ വി­ഴി­ഞ്ഞം തു­റ­മു­ഖം ബർ­ത്ത്‌ പൈ­ലിങ്‌ മു­ഖ്യ­മ­ന്ത്രി ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. ര­ണ്ടാം­ തീ­യ­തി വൈ­കി­ട്ട്‌ മൂ­ന്നു­മ­ണി­ക്ക്‌ `അ­ഴി­മ­തി­ര­ഹി­ത ഭ­ര­ണം, ഭ­ര­ണ ന­വീ­ക­ര­ണം` സെ­മി­നാർ തി­രു­വ­ന­ന്ത­പു­രം വി­ജെ­ടി ഹാ­ളിൽ ഭ­ര­ണ­പ­രി­ഷ്‌­കാ­ര ക­മ്മി­ഷൻ ചെ­യർ­മാൻ വി എ­സ്‌ അ­ച്യു­താ­ന­ന്ദൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും.
ജൂൺ ര­ണ്ടി­ന്‌ രാ­വി­ലെ 10ന്‌ ക­ഴ­ക്കൂ­ട്ടം കിൻ­ഫ്ര ഫി­ലിം ആൻഡ്‌ വീ­ഡി­യോ പാർ­ക്കിൽ ഫി­ലിം ആർ­ക്കൈ­വ്‌­സി­ന്റെ ത­റ­ക്ക­ല്ലി­ടൽ സാം­സ്‌­കാ­രി­ക വ­കു­പ്പ്‌ മ­ന്ത്രി എ കെ ബാ­ലൻ നിർ­വ­ഹി­ക്കും.
മൂ­ന്നാം­തീ­യ­തി രാ­വി­ലെ 10ന്‌ വ­യ­നാ­ട്ടിൽ `ആ­ദി­വാ­സി ഗോ­ത്ര­ബ­ന്ധു` എ­ന്ന ഗോ­ത്ര ഭാ­ഷാ­ധ്യാ­പ­ക നി­യ­മ­ന പ­ദ്ധ­തി മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. അ­ന്നു­ത­ന്നെ, വൈ­കി­ട്ട്‌ നാ­ല­ര­യ്‌­ക്ക്‌ കർ­മ റോ­ഡ്‌ ഒ­ന്നാം­ഘ­ട്ട ഉ­ദ്‌­ഘാ­ട­ന­വും ര­ണ്ടാം­ഘ­ട്ട ശി­ലാ­സ്ഥാ­പ­ന­വും മ­ല­പ്പു­റ­ത്ത്‌ സ്‌­പീ­ക്കർ പി ശ്രീ­രാ­മ­കൃ­ഷ്‌­ണൻ നിർ­വ­ഹി­ക്കും.
ജൂൺ നാ­ലി­ന്‌ വൈ­കി­ട്ട്‌ മൂ­ന്നി­ന്‌ ക­ണ്ണൂ­രിൽ മ­ത­സൗ­ഹാർ­ദ്ദ സ­മ്മേ­ള­നം ഭ­ര­ണ­പ­രി­ഷ്‌­കാ­ര ക­മ്മീ­ഷൻ ചെ­യർ­മാൻ വി എ­സ്‌ അ­ച്യു­താ­ന­ന്ദൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും.
ജൂൺ അ­ഞ്ചി­ന്‌ രാ­വി­ലെ 10ന്‌ ലോ­ക പ­രി­സ്ഥി­തി ദി­ന­ത്തി­ന്റെ ഭാ­ഗ­മാ­യി തി­രു­വ­ന­ന്ത­പു­ര­ത്ത്‌ വൃ­ക്ഷ­ത്തൈ ന­ടീൽ ഗ­വർ­ണർ പി സ­ദാ­ശി­വം ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. അ­ന്നു­ത­ന്നെ രാ­വി­ലെ 10ന്‌ കോ­ഴി­ക്കോ­ട്‌ ന­ട­ക്കാ­വ്‌ സ്‌­കൂ­ളിൽ ന­ട­ക്കു­ന്ന `ന­ന്മ­മ­രം വി­ത­ര­ണം` വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി സി ര­വീ­ന്ദ്ര­നാ­ഥ്‌ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. വൈ­കി­ട്ട്‌ അ­ഞ്ചി­ന്‌ ക­ണ്ണൂ­രിൽ പാഠ­പു­സ്‌­ത­ക വി­ത­ര­ണോ­ദ്‌­ഘാ­ട­ന­വും അ­ദ്ദേ­ഹം നിർ­വ­ഹി­ക്കും.
വൈ­കി­ട്ട്‌ ആ­റു­മ­ണി­ക്ക്‌ കോ­ഴി­ക്കോ­ട്‌ ബീ­ച്ചിൽ സർ­ക്കാ­രി­ന്റെ വാർ­ഷി­കാ­ഘോ­ഷ­ങ്ങ­ളു­ടെ സ­മാ­പ­ന ­സ­മ്മേ­ള­നം മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. തു­ടർ­ന്ന്‌ സം­ഗീ­ത­സ­ന്ധ്യ അ­ര­ങ്ങേ­റും.

  Categories:
view more articles

About Article Author