ജേക്കബ്‌ തോമസ്‌ ഐ എം ജി ഡയറക്ടർ

ജേക്കബ്‌ തോമസ്‌ ഐ എം ജി ഡയറക്ടർ
June 19 10:17 2017

തിരുവനന്തപുരം: അവധിക്ക്‌ ശേഷം സർവ്വീസിൽ തിരിച്ചെത്തിയ ജേക്കബ്‌ തോമസിന് ഐ എം ജി ഡയറക്ടറായി നിയമനം. സർക്കാർ ജീവനക്കാർക്ക്‌ വിദഗ്ദ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട്‌ മാനേജ്‌മന്റ്‌ ഇൻ ഗവണ്മെന്റ്‌. നേരത്തെ വിജിലൻസ്‌ ഡയർക്ടർ ആയിരിക്കെയാണ് അദ്ദേഹം അവധിയിൽ പോയത്‌. എന്നാൽ മുൻ ഡിജിപി സെൻകുമാറിന് പുനർനിയമനം നൽകാൻ സുപ്രീംകോടതി നിർദ്ദേശം വന്നതോടെ ഡിജിപി ആയിരുന്ന ലോക്നാഥ്‌ ബഹ്‌റയെ സർക്കാർ വിജിലൻസ്‌ ഡയറക്ടർ ആക്കുകയായിരുന്നു.

  Categories:
view more articles

About Article Author