ഡിസയർ 616 ഇന്ത്യൻ വിപണിയിലേക്ക്‌

ഡിസയർ 616 ഇന്ത്യൻ വിപണിയിലേക്ക്‌
July 14 00:34 2014

മും­ബൈ: എ­ച്ച്‌­ടി­സി­യു­ടെ പു­തി­യ സ്‌­മാർ­ട്ട്‌ ഫോ­ണാ­യ ഡി­സ­യർ 616 ഇ­ന്ത്യൻ വി­പ­ണി­യി­ലേ­ക്ക്‌. വി­ല 16,900 രൂ­പ. ഡി­സ­യർ 616 നൊ­പ്പം എ­ച്ച്‌­ടി­സി­യു­ടെ ഇ 8 എ­ന്ന സ്‌­മാർ­ട്ട്‌ ഫോ­ണും ഇ­ന്ത്യൻ വി­പ­ണി­യി­ലേ­ക്ക്‌ എ­ത്തു­ന്നു­ണ്ട്‌. 34,990 രൂ­പ­യാ­ണ്‌ ഇ­തി­ന്റെ വി­ല.
ഡി­സ­യർ 616 ന്‌ ഡ്യു­വൽ സിം ഫോ­ണി­ന്റെ സൗ­ക­ര്യ­മാ­ണ്‌ നൽ­കി­യി­രി­ക്കു­ന്ന­ത്‌. ഫോ­ട്ടോ­ഗ്രാ­ഫി­ക്കാ­യി 8 എം­പി റി­യർ കാ­മ­റ­യും 2 എം­പി ഫ്ര­ണ്‌­ട്‌ കാ­മ­റ­യും നൽ­കി­യി­ട്ടു­ണ്‌­ട്‌. 3ജി, വൈ­ഫൈ, ബ്ളൂ­ട്യൂ­ത്ത്‌, ജി­പി­എ­സ്‌ എ­ന്നി­വ­യാ­ണ്‌ ക­ണ­ക്‌­റ്റി­വി­റ്റി­ക്കാ­യി ഉൾ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്‌. അ­ഞ്ച്‌ ഇ­ഞ്ച്‌ സ്‌­ക്രീൻ, 1 ജി­ബി റാം, 4 ജി­ബി ഇ­ന്റേർ­ണൽ മെ­മ്മ­റി­യും ഫോ­ണിൽ ഉ­ണ്ട്‌.
ഇ 8 ഫോ­ണിൽ അ­ഞ്ച്‌ ഇ­ഞ്ച്‌ സ്‌­ക്രീൻ, ആൻ­ഡ്രോ­യി­ഡ്‌ കി­റ്റ്‌­കാ­റ്റ്‌ ഓ­പ്പ­റേ­റ്റിം­ഗ്‌ സി­സ്റ്റം എ­ന്നി­വ­യാ­ണ്‌ പ്ര­ത്യേ­ക­ത­കൾ. 2 ജി­ബി റാം, 16 ജി­ബി സ്റ്റോ­റേ­ജ്‌ എ­ന്നി­വ ഇ 8 നു­ണ്ട്‌. 13 എം­പി­യാ­ണ്‌ കാ­മ­റ. അ­തേ­സ­മ­യം, ഇ­ന്ത്യൻ സ്‌­മാർ­ട്ട്‌ ഫോൺ വി­പ­ണി­യിൽ 15 ശ­ത­മാ­നം വ­ളർ­ച്ച നേ­ടാ­നാ­ണ്‌ താ­യ്‌­വാൻ ക­മ്പ­നി­യാ­യ എ­ച്ച്‌­ടി­സി­യു­ടെ പു­തി­യ ശ്ര­മം. നി­ല­വിൽ എ­ച്ച്‌­ടി­സി­യ്‌­ക്ക്‌ ഇ­ന്ത്യ­യിൽ 4-6 ശ­ത­മാ­നം വ­ളർ­ച്ച­യാ­ണ്‌ ഉ­ള്ള­തെ­ന്നും ഇ­ത്‌ 15 ശ­ത­മാ­നം ആ­ക്കി­യെ­ടു­ക്കു­ക­യാ­ണ്‌ ത­ങ്ങ­ളു­ടെ ല­ക്ഷ്യ­മെ­ന്നും എ­ച്ച്‌­ടി­സി­യു­ടെ പ്ര­സി­ഡന്റ്‌ ജാ­ക്ക്‌ യാ­ങ്‌ പ­റ­ഞ്ഞു.

  Categories:
view more articles

About Article Author