നാവിക കമാന്റിനു മുന്നിലെ തണൽമരങ്ങൾ ഓരോന്നായി വെട്ടിമാറ്റപ്പെടുന്നു

നാവിക കമാന്റിനു മുന്നിലെ തണൽമരങ്ങൾ ഓരോന്നായി വെട്ടിമാറ്റപ്പെടുന്നു
July 12 23:16 2017

ഇരുളിൻ മറവിൽ മഴു വീഴുമ്പോൾ…
കൊച്ചി ദക്ഷിണ മേഖലാ നാവിക കമാന്റിനു മുന്നിലെ തണൽമരങ്ങൾ ഓരോന്നായി വെട്ടിമാറ്റപ്പെടുന്നു. രാത്രിയുടെ മറവിലാണ്‌ മരങ്ങൾ ഇല്ലാതാവുന്നത്‌ .നിരവധി തണൽമരങ്ങൾ ഉണ്ടായിരുന്ന ഈ പ്രദേശത്ത്‌ ഇനി നാമ മാത്രമായ മരങ്ങളാണ്‌ ഉള്ളത്‌

  Categories:
view more articles

About Article Author