Friday
15 Dec 2017

നിര്യാതനായി

By: Web Desk | Saturday 7 October 2017 5:51 PM IST

മാനന്തവാടി:  ആറാട്ടുതറ പൂണേലില്‍ തോമസ്‌ (കുഞ്ഞേട്ടന്‍- 84)  നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: വര്‍ഗീസ്‌, പൌലോസ്, ജോസ്, ഷാജി, ഷൈലി,  ഷൈബി. മരുമക്കള്‍: ലൌലി, ജിജി, ലില്ലി, ജാന്‍സി, റിച്ചാര്‍ഡ്, സാബു. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യമ്പള്ളി സെന്റ്‌ കാതറീന്‍സ് ദേവാലയ സെമിത്തേരിയില്‍