പുതുവർഷത്തിൽ ഓഹരി വിപണിയിൽ നഷ്ടം

പുതുവർഷത്തിൽ ഓഹരി വിപണിയിൽ നഷ്ടം
January 03 04:45 2017

മുംബൈ: പുതുവർഷത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ ചെയ്തു. സെൻസെക്സ്‌ 31.01 പോയന്റ്‌ നഷ്ടത്തിൽ 26595.45ലും നിഫ്റ്റി 6.30 പോയന്റ്‌ താഴ്‌ന്ന്‌ 8179.50ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
അതേസമയം, മിഡ്‌ ക്യാപ്‌, സ്മോൾ ക്യാപ്‌ ഓഹരികൾ നേട്ടത്തിലായിരുന്നു.ബിഎസ്‌ഇയിലെ 1917 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 800 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

  Categories:
view more articles

About Article Author