പൂമരം

പൂമരം
January 01 04:45 2017

എബ്രിഡ്‌ ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പൂമരം’ത്തിലൂടെ കാളിദാസ്‌ ജയറാം മലയാളത്തിൽ നായകനായി അരങ്ങേറുകയാണ്‌. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം ജ്ഞാനമും ചിത്രസംയോജനം ജിത്ത്‌ ജോഷിയുമാണ്‌ നിർവഹിച്ചിരിക്കുന്നത്‌. മ്യൂസിക്‌247 നാണ്‌ ഒഫീഷ്യൽ മ്യൂസിക്‌ ലേബൽ. ലൈം ലൈറ്റ്‌ സിനിമാസിന്റെ ബാനറിൽ ഡോ.പോൾ വർഗ്ഗീസും എബ്രിഡ്‌ ഷൈനും ചേർന്നു നിർമ്മിച്ച ‘പൂമരം’ അടുത്ത വർഷം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും.

  Categories:
view more articles

About Article Author