മംഗളം ടിവിയുടെ മൈക്ക്‌ ചൂണ്ടി സംശയം തീർക്കുന്ന ശരത്‌ പവാർ

മംഗളം ടിവിയുടെ മൈക്ക്‌ ചൂണ്ടി സംശയം തീർക്കുന്ന ശരത്‌ പവാർ
April 15 23:51 2017

ഇതാണോ ആ ചാനൽ….?
മംഗളം ടിവിയുടെ മൈക്ക്‌ ചൂണ്ടി സമീപമിരിക്കുന്ന പീതാംബരൻ മാസ്റ്ററോട്‌ സംശയം തീർക്കുന്ന എൻ സി പി ദേശീയ അധ്യക്ഷൻ ശരത്‌ പവാർ. സമീപം സംസ്ഥാന പ്രസിഡന്റ്‌ ഉഴവുർ വിജയൻ, ഗതാഗത മന്ത്രി തോമസ്‌ ചാണ്ടി എന്നിവർ. എറണാകുളം താജ്‌ റസിഡൻസിയിൽ വാർത്താ സമ്മേളനത്തിന്‌ എത്തിയതായിരുന്നു പവാർ
ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്‌

  Categories:
view more articles

About Article Author