മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കുന്നു

മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കുന്നു
June 11 04:45 2017

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കുന്നു. ചിത്രം ജൂഡ്‌ സംവിധാനം ചെയ്യുമെന്നാണ്‌ സിനിമാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന.
ചിത്രത്തിൽ സിനിമാതാരങ്ങളുമായുള്ള സൗഹൃദവും സുഹൃത്തുക്കളും പ്രധാന വിഷയമാകുന്നുണ്ട്‌. ശ്രീനിവാസന്റെ റോളിൽ മകൻ വിനീത്‌ ശ്രീനിവാസനും സുകുമാരന്റെ വേഷത്തിൽ ഇന്ദ്രജിത്തും പ്രേംനസീറായി കുഞ്ചാക്കോ ബോബനും എത്തും.
നക്ഷത്രങ്ങളുടെ രാജകുമാരൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കാനുള്ള തയാറെടുപ്പിലാണു സംവിധായകൻ.

  Categories:
view more articles

About Article Author