മിൽ­മ വ­യ­നാ­ട്‌ ഡ­യ­റി­യിൽ നി­ന്ന്‌ ജോർ­ദ്ദാ­നി­ലേ­ക്ക്‌ നെ­യ്യ്‌ ക­യ­റ്റു­മ­തി തു­ട­ങ്ങി

August 02 01:12 2014

കൽ­പ­റ്റ: മിൽ­മ വ­യ­നാ­ട്‌ ഡ­യ­റി­യിൽ നി­ന്നു­ള്ള നെ­യ്യ്‌ ജോർ­ദ്ദാ­നി­ലേ­ക്ക്‌ ക­യ­റ്റു­മ­തി തു­ട­ങ്ങി.
വി­ദേ­ശ വി­പ­ണി വി­ക­സി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി യൂ­റോ­പ്യേ­ത­ര രാ­ജ്യ­മാ­യ ജോർ­ദ്ദാ­നി­ലേ­ക്കു­ള്ള മിൽ­മ നെ­യ്യ്‌ ക­യ­റ്റു­മ­തി­യു­ടെ ഉ­ദ്‌­ഘാ­ട­ന­വും, ഫ്‌­ളാ­ഗ്‌ ഓ­ഫ്‌ കർ­മ്മ­വും മ­ന്ത്രി കെ സി ജോ­സ­ഫ്‌ നിർ­വ­ഹി­ച്ചു. മിൽ­മ­യു­ടെ വ­യ­നാ­ട്‌ ഡ­യ­റി­യിൽ നി­ന്ന്‌ 16 രാ­ഷ്‌­ട്ര­ങ്ങ­ളി­ലേ­ക്ക്‌ ഇ­പ്പോൾ നെ­യ്യ്‌ ക­യ­റ്റു­മ­തി ചെ­യ്യു­ന്നു­ണ്ട്‌. മിൽ­മ ചെ­യർ­മാൻ പി ടി ഗോ­പാ­ല­ക്കു­റു­പ്പ്‌ അ­ധ്യ­ക്ഷ­നാ­യി­രു­ന്നു. ച­ട­ങ്ങിൽ വെ­ച്ച്‌ ബെ­സ്റ്റ്‌ എ­ക്‌­സ്‌­പോർ­ട്ടർ അ­വാർ­ഡ്‌ എൻ ഇ­ബ്രാ­ഹി­ം മ­ന്ത്രി­യിൽ നി­ന്ന്‌ ഏ­റ്റു­വാ­ങ്ങി.
ബെ­സ്റ്റ്‌ എ­ക്‌­സ്‌­പോർ­ട്ട്‌ ടെ­ക്‌­നോ­ള­ജി­സ്റ്റ്‌ അ­വാർ­ഡ്‌ മുൻ­സി­പ്പൽ ചെ­യർ­മാൻ പി പി ആ­ലി അ­നു­ഷ അ­ല­ക്‌­സി­ന്‌ സ­മ്മാ­നി­ച്ചു. എം ആർ ഡി എ­ഫ്‌ ഇൻ­സെന്റീ­വ്‌ വി­ത­ര­ണ­വും ന­ട­ന്നു.
കെ എൻ സു­രേ­ന്ദ്രൻ നാ­യർ, കെ ടി തോ­മ­സ്‌, ക­ല്ല­ട ര­മേ­ശ്‌, പി എ ബാ­ലൻ­മാ­സ്റ്റർ, പി കെ പാഠ­ക്‌, ജോ­സ്‌ ഇ­മ്മാ­നു­വൽ, എ പി കു­ര്യാ­ക്കോ­സ്‌, കെ മോ­ഹ­നൻ, പി ശ­ശി­ധ­രൻ, പി കെ അ­നിൽ­കു­മാർ, കെ ടി സ­രോ­ജി­നി, ഡി എ­സ്‌ കോ­ണ്ട തു­ട­ങ്ങി­യ­വർ സം­സാ­രി­ച്ചു.

  Categories:
view more articles

About Article Author