റിസർവ്‌ ബാങ്ക്‌ വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കിൽ മാറ്റമില്ല

റിസർവ്‌ ബാങ്ക്‌ വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കിൽ മാറ്റമില്ല
December 07 20:00 2016

മുംബൈ: റിസർവ്‌ ബാങ്ക്‌ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ മാറ്റം വരുത്തുമെന്ന് സാമ്പത്തിക വിദഗ്ദർ വിലയിരുത്തിയിരുന്നുവെങ്കിലും പലിശ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക്‌ 6.25 ശതമാനമായി റിസർവ്‌ ബാങ്ക്‌ നിലനിർത്തി. അതിനാൽ 5.75 ശതമാനമുള്ള റിവേഴ്സ്‌ റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ആർ ബി ഐ അറിയിച്ചു.

view more articles

About Article Author