ലേ­സർ മ­തി­ലു­ക­ളു­ടെ നിർ­മ്മാ­ണം ശൈ­ത്യകാ­ല­ത്തി­ന്‌ മു­മ്പ്‌ പൂർ­ത്തി­യാ­ക്ക­ണം: പ്ര­ധാ­നമ­ന്ത്രി

ലേ­സർ മ­തി­ലു­ക­ളു­ടെ നിർ­മ്മാ­ണം ശൈ­ത്യകാ­ല­ത്തി­ന്‌ മു­മ്പ്‌ പൂർ­ത്തി­യാ­ക്ക­ണം: പ്ര­ധാ­നമ­ന്ത്രി
May 20 04:46 2017

ന്യൂ­ഡൽ­ഹി: പാ­കി­സ്ഥാ­നിൽ നി­ന്ന്‌ ഭീ­ക­രർ നു­ഴ­ഞ്ഞു­ക­യ­റു­ന്ന­ത്‌ നി­യ­ന്ത്രി­ക്കാൻ ഇ­ന്ത്യ­പാ­ക്‌ അ­തിർ­ത്തി­യിൽ അ­ത്യാ­ധു­നി­ക ലേ­സർ മ­തി­ലു­ക­ളു­ടെ നിർ­മ്മാ­ണം വ­രു­ന്ന ശൈ­ത്യ കാ­ല­ത്തി­ന്‌ മു­മ്പ്‌ പൂർ­ത്തി­യാ­ക്ക­ണ­മെ­ന്ന്‌ പ്ര­ധാ­ന മ­ന്ത്രി ന­രേ­ന്ദ്ര മോ­ഡി. ഇ­തി­നാ­യി പ്ര­തി­രോ­ധ മ­ന്ത്രാ­ല­യ­ത്തി­ന്‌ കീ­ഴി­ലെ ഗ­വേ­ഷ­ണ വി­ഭാ­ഗം അ­ടു­ത്ത­മാ­സം ആ­ദ്യം ജ­മ്മു ക­ശ്‌­മീ­രി­ലേ­ക്ക്‌ തി­രി­ക്കും. നേ­ര­ത്തെ ഉ­ണ്ടാ­യി­രു­ന്ന ലേ­സർ മ­തിൽ കാ­ലോ­ചി­ത­മാ­യി ന­വീ­ക­രി­ച്ച്‌ സ്ഥാ­പി­ക്കു­ക­യാ­യി­രു­ന്നു.
നു­ഴ­ഞ്ഞു­ക­യ­റ്റം ത­ട­യു­ന്ന­തി­ന്റെ ഭാ­ഗ­മാ­യു­ള­ള `ക­വ­ച്‌` എ­ന്ന പേ­രിൽ ഇ­സ്ര­യേൽ സ­ഹാ­യ­ത്തോ­ടെ­യാ­ണ്‌ പ­ദ്ധ­തി­ന­ട­പ്പാ­ക്കു­ക. ലേ­സർ ര­ശ്‌­മി­ക­ളും ഇൻ­ഫ്രാ­റെ­ഡ്‌ ര­ശ്‌­മി­ക­ളും അ­തിർ­ത്തി­യിൽ എ­ട്ടു കി­ലോ­മീ­റ്റർ ദൈർ­ഘ്യ­ത്തി­ലാ­ണ്‌ സ്ഥാ­പി­ച്ചി­രി­ക്കു­ന്ന­ത്‌. ലേ­സർ ഉ­പ­ക­ര­ണ­ത്തിൽ നി­ന്ന്‌ അ­ദൃ­ശ്യ­ങ്ങ­ളാ­യ ര­ശ്‌­മി­കൾ സ­ദാ അ­തിർ­ത്തി­യി­ലു­ട­നീ­ളം പു­റ­ത്തു­വ­ന്നു­കൊ­ണ്ടി­രി­ക്കും.
ആ­രെ­ങ്കി­ലും അ­തിർ­ത്തി ക­ട­ന്നാൽ ര­ശ്‌­മി മു­റി­യും, അ­ലാ­റം മു­ഴ­ങ്ങും. ഇ­ത്‌ അ­തി­ത്തി­യി­ലെ സൈ­നി­ക ക്യാ­മ്പു­ക­ളിൽ അ­റി­യാം. 2017 മാർ­ച്ചോ­ടെ മു­ഴു­വൻ അ­തിർ­ത്തി­യി­ലും ലേ­സർ, ഇൻ­ഫ്രാ­റെ­ഡ്‌ ര­ശ്‌­മി­ക­ളു­ടെ മ­തിൽ നിർ­മ്മി­ക്കാ­നാ­ണ്‌ കേ­ന്ദ്ര പ­ദ്ധ­തി. ഇ­വ­യ്‌­ക്കു പു­റ­മേ അ­തിർ­ത്തി­യിൽ തെർ­മൽ ഇ­മേ­ജി­ങ്‌ കാ­മ­റ­ക­ളും സ്ഥാ­പി­ക്കും.
അ­തിർ­ത്തി വ­ഴി­യു­ള്ള നു­ഴ­ഞ്ഞു­ക­യ­റ്റം പൂർ­ണ­മാ­യും ത­ട­യു­ക എ­ന്ന­താ­ണ്‌ ല­ക്ഷ്യം. സി­സി­ടി­വി, തെർ­മൽ ഇ­മേ­ജ്‌ സെൻ­സർ, രാ­ത്രി­ക്കാ­ഴ്‌­ച നൽ­കു­ന്ന ക്യാ­മ­റ, ഭൂ­ഗർ­ഭ നി­രീ­ക്ഷ­ണ സെൻ­സ­റു­കൾ, ലേ­സർ വേ­ലി­കൾ തു­ട­ങ്ങി­യ­വ ഉൾ­പ്പെ­ടു­ന്ന അ­ത്യാ­ധു­നി­ക സം­വി­ധാ­ന­മാ­ണ്‌ ഇ­തി­ന്‌ ഉ­പ­യോ­ഗി­ക്കു­ന്ന­ത്‌ .
ഏ­റ്റ­വും കൂ­ടു­തൽ നു­ഴ­ഞ്ഞു ക­യ­റ്റം ന­ട­ക്കു­ന്ന മേ­ഖ­ല­യാ­ണ്‌ ഇ­ന്ത്യ­-പാ­ക്‌ പ­ടി­ഞ്ഞാ­റേ അ­തിർ­ത്തി. ഇ­വി­ടു­ത്തെ വേ­ലി­യി­ല്ലാ­ത്ത മേ­ഖ­ല­ക­ളിൽ ലേ­സർ വേ­ലി ഉ­പ­യോ­ഗി­ക്കാ­നാ­ണ്‌ തീ­രു­മാ­നം . ഏ­തെ­ങ്കി­ലും ഒ­രു സം­വി­ധാ­നം പ­രാ­ജ­യ­പ്പെ­ട്ടാ­ലും നു­ഴ­ഞ്ഞ്‌ ക­യ­റ്റം കൃ­ത്യ­മാ­യി നി­രീ­ക്ഷി­ച്ച്‌ ക­ൺട്രോൾ റൂ­മിൽ വി­വ­ര­ങ്ങൾ നൽ­കാൻ മ­റ്റു­ള്ള­വ­യ്‌­ക്ക്‌ ക­ഴി­യും എ­ന്ന­താ­ണ്‌ ഒ­രു ഗു­ണം. അ­ഞ്ച്‌ ­ആ­റ്‌ കി­ലോ­മീ­റ്റ­റി­നു­ള്ളിൽ ഒ­രു ക­ൺട്രോൾ റൂം ഉ­ണ്ടാ­കും.
പ­ത്താൻ­കോ­ട്ട്‌ മോ­ഡൽ ആ­ക്ര­മ­ണ­ങ്ങൾ­ക്കും മ­യ­ക്കു­മ­രു­ന്ന്‌ ക­ട­ത്തി­നും ശ­ക്ത­മാ­യ ത­ട­യി­ടാൻ ഈ അ­ഞ്ച്‌ നി­ര സം­വി­ധാ­ന­ത്തി­ന്‌ ക­ഴി­യും. സ്വാ­ത­ന്ത്ര്യ­ത്തി­നു ശേ­ഷം ആ­ദ്യ­മാ­യാ­ണ്‌ ഭാ­ര­തം അ­തിർ­ത്തി പൂർ­ണ­മാ­യും ബ­ന്ത­വ­സ്സാ­ക്കാൻ തീ­രു­മാ­നി­ക്കു­ന്ന­ത്‌.

  Categories:
view more articles

About Article Author