ലൈഫ്‌ ലോംഗ്‌ പാട്്ണർ

ലൈഫ്‌ ലോംഗ്‌ പാട്്ണർ
January 01 04:45 2017

ശത്രുക്കളോടു പടവെട്ടി നാട്ടിലെത്തുന്ന ഒരു പട്ടാളക്കാരൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയാണ്‌ ലൈഫ്‌ ലോംഗ്‌ പാട്്ണർ എന്ന ചിത്രം. ബ്ലാക്ക്‌ ബുൾ സിനിമാസിന്‌ വേണ്ടി സുനിൽ ദാസ്‌ നിർമ്മാണം, കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 10-ാ‍ം തീയതി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിക്കും.
ക്യാമറ – കലേഷ്‌ ക്രയോൺസ്‌, ഗാനങ്ങൾ – രഞ്ജിത്ത്‌ ചിറ്റാട, സംഗീതം – വിനീത്‌ ജോസഫ്‌, എഡിറ്റർ – വിപിൻ മെക്കേരി, കല – അജിത്ത്കുമാർ, പ്രോജക്ട്‌ ഡിസൈനർ – ജോഷി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌ – മധുവട്ടപറമ്പിൽ, കോസ്റ്റ്യൂമർ – അയ്യപ്പൻ ആർ നാഥ്‌, അസോസിയേറ്റ്‌ ഡയറക്ടർ – സിജോ, ജോസഫ്‌ വെട്ടുവേലി, പി.ആർ.ഒ – അയ്മനം സാജൻ, ജോഷി ജോൺ, അരുൺകുമാർ, സുനിൽ, പ്രസാദ്‌, രഞ്ജിത്ത,്‌ ശോഭ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.

  Categories:
view more articles

About Article Author