വയലാർ ശരത്ചന്ദ്രവർമയിൽ നിന്ന്‌ ജനയുഗം വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു

വയലാർ ശരത്ചന്ദ്രവർമയിൽ നിന്ന്‌ ജനയുഗം വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു
June 12 23:52 2017

കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമയിൽ നിന്ന്‌ ജനയുഗം വാർഷിക വരിസംഖ്യ സിപിഐ ചേർത്തല മണ്ഡലം സെക്രട്ടറി എൻ എസ്‌ ശിവപ്രസാദും യുവകലാസാഹിതി ആലപ്പുഴ ജില്ലാ സെക്രട്ടറി അസീഫ്‌ റഹിമും ചേർന്ന്‌ ഏറ്റുവാങ്ങുന്നു. കെ കെ ഗോപാലൻ, ഓമന ബാനർജി എന്നിവർ സമീപം

  Categories:
view more articles

About Article Author