വിശിഷ്ടാതിഥികൾ വേദി വിടുമ്പോൾ ഉദ്ഘാടന ഫലകം നോക്കുന്ന ഇ ശ്രീധരൻ

വിശിഷ്ടാതിഥികൾ വേദി വിടുമ്പോൾ ഉദ്ഘാടന ഫലകം നോക്കുന്ന ഇ ശ്രീധരൻ
June 17 23:20 2017

ഒന്നും വിട്ടു പോയിട്ടില്ലല്ലോ…?
ഉദ്ഘാടന ഫലകം അനാഛാദനം ചെയ്തതിനു ശേഷം പ്രധാനമന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികൾ വേദി വിടുമ്പോൾ ഉദ്ഘാടന ഫലകം നോക്കുന്ന ഇ ശ്രീധരൻ. ഫലകാനാഛാദന ചടങ്ങിൽ മുൻനിരയിൽ നിൽക്കാൻ ക്ഷണിച്ചെങ്കിലും ശ്രീധരൻ നിരസിക്കുകയായിരുന്നു
ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്‌

  Categories:
view more articles

About Article Author