വൈറലായി സഞ്ജുവിന്റെ അത്ഭുത ഫീൽഡിങ്ങും

വൈറലായി സഞ്ജുവിന്റെ അത്ഭുത ഫീൽഡിങ്ങും
April 19 04:45 2017

ന്യൂഡൽഹി : ഐപിഎല്ലിൽ ഡൽഹി ടീമിന്റെ മലയാളി താരം സഞ്ജു സാംസൺ കാഴ്ച്ചവെച്ച കഴിഞ്ഞ മത്സരത്തിൽ കാഴ്ച വച്ച ഒരു ഉജ്ജ്വല ഫീൽഡിങ്‌ പ്രകടനമാണ്‌ ഇപ്പോൾ സൊസിലെ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ മനീഷ്‌ പാണ്ഡ്യ മോറിസിന്റെ പന്തിൽ ബൗണ്ടറി ലൈനിന്റെ അപ്പുറത്തേയ്ക്ക്‌ ഉയർത്തിയടിച്ച പന്ത്‌ സഞ്ജു വായുവിൽ പറന്ന്‌ ഗ്രൗണ്ടിനുള്ളിലേയ്ക്ക്‌ തിരിച്ചുവിടുകയായിരുന്നു. ഫിറോഷ്‌ ലാ കോട്ലയിലെ കാണുകളും സഹതാരങ്ങളും നിറഞ്ഞ കൈയ്യടിയോടെയാണ്‌ സഞ്ജുവിന്റെ മനോഹര ഫീൽഡിംഗിന്‌ പിന്തുണ നൽകി.ഈ അത്ഭുത പ്രകടനത്തെ തുടർന്ന്‌ സഞ്ജുവിന്‌ അഭിനന്ദന പ്രവാഹമാണ്‌ സൊസിലെ മീഡിയയിൽ

  Categories:
view more articles

About Article Author