സം­സ്ഥാ­ന കൺ­വെൻ­ഷൻ

August 02 01:00 2014

കോ­ഴി­ക്കോ­ട്‌: ഇൻ­ഡ­സ്‌ മോ­ട്ടോ­ഴ്‌­സ്‌ എം­പ്ളോ­യീ­സ്‌ യൂ­ണി­യൻ (എഐടിയുസി) ഒ­ന്നാം സം­സ്ഥാ­ന കൺ­വെൻ­ഷൻ മൂ­ന്നി­ന്‌ രാ­വി­ലെ പ­ത്ത്‌ മ­ണി­ക്ക്‌ കോ­ഴി­ക്കോ­ട്‌ ടൗൺ­ഹാ­ളിൽ ന­ട­ക്കും.
എഐടിയുസി സം­സ്ഥാ­ന വൈ­സ്‌ പ്ര­സി­ഡന്റും മുൻ മ­ന്ത്രി­യു­മാ­യ കെ പി രാ­ജേ­ന്ദ്രൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. ബി­നോ­യ്‌ വി­ശ്വം, ജെ ഉ­ദ­യ­ഭാ­നു, ടി­വി ബാ­ലൻ, ഐ വി ശ­ശാ­ങ്കൻ, ഇ കെ വി­ജ­യൻ എം എൽ എ തു­ട­ങ്ങി­യ­വർ സം­സാ­രി­ക്കും.

  Categories:
view more articles

About Article Author