Wednesday
22 Nov 2017

സര്‍വെ ജീവനക്കാരുടെ കുറവ് റീസര്‍വേ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു

By: Web Desk | Friday 25 August 2017 6:21 PM IST

സര്‍വെ ജീവനക്കാരുടെ കുറവ് റീസര്‍വേ പ്രവര്‍ത്തനങ്ങളെ ബാധിക്കുകോട്ടയം : സര്‍വെ ജീവനക്കാരുടെ കുറവ് റീസര്‍വെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിന് പരിഹാരം കാണണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുകേശന്‍ ചൂലിക്കാട് ആവശ്യപ്പെട്ടു. സര്‍വെ ഫീല്‍ഡ്സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ .അശോക് കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ് പി സുമോദ്,പ്രകാശ് കങ്ങഴ,.സി മനോജ് കുമാര്‍,സി മണിയന്‍പിള്ള, എം ഡി ബിജു, സന്തോഷ് കെ.വിജയന്‍, കെ വിനു എന്നിവര്‍ പ്രസംഗിച്ചു.

Related News