സോണി സായി പാടുമ്പോള്‍

December 23 17:05 2013

അടിപൊളി പാട്ടുകളുമായി സംഗീതപ്രേമികളുടെ മനംകവരുമ്പോഴും പിന്നിട്ട ജീവിതത്തില്‍ നീന്തിക്കടന്ന ദുരിതക്കടലാണ് സോണി സായിയുടെ മനസ്സില്‍ അലയടിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികള്‍ക്കുമുമ്പില്‍ പകച്ചുപോകുന്ന സ്ത്രീകള്‍ക്ക് മാതൃകയാക്കാവുന്നതാണ് ഈ ഗായികയുടെ ജീവിതം. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ ഏറ്റെടുത്ത് പന്ത്രണ്ടാം വയസ്സില്‍ ഗാനമേളവേദിയില്‍ അടിപൊളി പാട്ടുകളുമായി അരങ്ങേറിയ സോണി ഇന്ന് തെന്നിന്ത്യയിലെ ശ്രദ്ധേയയായ ഗായികയാണ്.

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.