സർക്കാ­രിന്റെ പ്രവർത്ത­ന­ത്തിൽ പൂർ­ണ തൃപ്തി­: കാനം

സർക്കാ­രിന്റെ പ്രവർത്ത­ന­ത്തിൽ പൂർ­ണ തൃപ്തി­: കാനം
May 20 04:45 2017

കോ­ഴി­ക്കോ­ട്‌: സം­സ്ഥാ­ന സർ­ക്കാ­രി­ന്റെ ഒ­രു വർ­ഷ­ത്തെ പ്ര­വർ­ത്ത­ന­ത്തിൽ സി­പി­ഐ­ക്ക്‌ പൂർ­ണ തൃ­പ്‌­തി­യെ­ന്ന്‌ സം­സ്ഥാ­ന സെ­ക്ര­ട്ട­റി കാ­നം രാ­ജേ­ന്ദ്രൻ. ഭ­ര­ണ­ത്തെ­ക്കു­റി­ച്ച്‌ ന­മ്മൾ പ­റ­യു­ന്ന­തിൽ കാ­ര്യ­മി­ല്ലെ­ന്നും ഭ­ര­ണ­ത്തി­ന്‌ മാർ­ക്കി­ടേ­ണ്ട­ത്‌ ജ­ന­ങ്ങ­ളാ­ണെ­ന്നും കാ­നം പ­റ­ഞ്ഞു. ഇ­ട­തു­മു­ന്ന­ണി ഒ­റ്റ­ക്കെ­ട്ടാ­യാ­ണ്‌ മു­ന്നോ­ട്ട്‌ പോ­കു­ന്ന­ത്‌.ബാ­ല­കൃ­ഷ്‌­ണ പി­ള്ള­യെ മു­ന്ന­ണി­യി­ലെ­ടു­ക്കു­ന്ന കാ­ര്യം എൽ­ഡി­എ­ഫ്‌ ഇ­തു­വ­രെ ചർ­ച്ച ചെ­യ്‌­തി­ട്ടി­ല്ലെ­ന്നും കാ­നം പ­റ­ഞ്ഞു.

  Categories:
view more articles

About Article Author