സർക്കാർ ജീവ­ന­ക്കാർക്ക്‌ ഇട­ക്കാ­ല­​‍ാശ്വാസം അനു­വ­ദി­ക്കണം

August 04 01:00 2014

തിരു­വ­ന­ന്ത­പുരം: രൂക്ഷ­മായ വില­ക്ക­യ­റ്റവും ശമ്പ­ള­പ­രി­ഷ്ക്ക­ര­ണ­ന­ട­പ­ടി­കൾ അന­ന്ത­മായി നീണ്ടു പോകുന്ന സാഹ­ച­ര്യവും പരി­ഗ­ണിച്ച്‌ സർക്കാർ ജീവ­ന­ക്കാർക്കും അധ്യാ­പ­കർക്കും അടി­സ്ഥാ­ന­ശ­മ്പ­ള­ത്തിന്റെ 20 ശത­മാനം ഇട­ക്കാ­ലാ­ശ്വാസം അനു­വ­ദി­ക്ക­ണ­മെന്ന്‌ കേരള സെക്ര​‍േ­ട്ട­റി­യറ്റ്‌ സ്റ്റാഫ്‌ അസോ­സി­യേ­ഷൻ വാർഷിക സമ്മേ­ളനം ആവ­ശ്യ­പ്പെ­ട്ടു. ജീവ­ന­ക്കാർക്കായി സമഗ്ര ആരോഗ്യ ഇൻഷു­റൻസ്‌ പദ്ധതി നട­പ്പി­ലാ­ക്കു­ക, സെക്ഷൻ ഓഫീ­സർ മുതൽ താഴോ­ട്ടുള്ള ശമ്പ­ള­പ­രി­ഷ്ക­രണ അനോ­മ­ലി­ പ­രി­ഹ­രി­ക്കുക തുട­ങ്ങിയ ആവ­ശ്യ­ങ്ങളും സമ്മേ­ളനം ഉന്ന­യി­ച്ചു. പുതിയ ഭാര­വാ­ഹി­ക­ളായി ജി ശ്രീകു­മാർ (പ്ര­സി­ഡന്റ്‌) സദാ­ശിവ ഭട്ട്‌, എസ്‌ ലത, അഭി­ലാഷ്‌ (വൈസ്‌ പ്രസി­ഡന്റുമാർ), ടി ജയറാം (ജ­ന­റൽ സെക്ര­ട്ട­റി), എസ്‌ ഷാജു, ഇ ഹബീ­ബ്‌, ജെ ബിജു (സെ­ക്ര­ട്ട­റി­മാർ) എ എം ഷാജി (ട്ര­ഷ­റർ) എന്നി­വരെ തെര­ഞ്ഞെ­ടു­ത്തു.

  Categories:
view more articles

About Article Author