Sunday
23 Sep 2018

ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട് ബസ് മറിഞ്ഞ് 17പേര്‍ മരിച്ചു. 35പേര്‍ക്ക് പരുക്ക്

By: Web Desk | Wednesday 13 June 2018 9:08 AM IST

ഉത്തര്‍പ്രദേശ് മെയിന്‍പുരിയില്‍ ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട് ബസ് മറിഞ്ഞ് 17പേര്‍ മരിച്ചു. 35പേര്‍ക്ക് പരുക്ക്. ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് കിരാത്പൂര്‍ ഗ്രാമത്തിന് സമീപം അപകടം നടന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും ഫറൂഖാബാദിലേക്കുപോയ വോള്‍വോ ബസ് ആണ് ഡിവൈഡറില്‍ ഇടിച്ച് പാടേമറിഞ്ഞത്. അമിതവേഗമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍

Related News