Monday
17 Dec 2018

ആരാധകര്‍ കാത്തിരുന്ന 2.0യുടെ പുതിയ പോസ്റ്ററും പുറത്ത്

By: Web Desk | Friday 27 October 2017 7:04 PM IST

രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രമായ 2.0യുടെ പുതിയ പോസ്റ്റര്‍ ഇറങ്ങി. അക്ഷയ് കുമാര്‍, രജനീകാന്ത്, എമി ജാക്‌സണ്‍ എന്നിവരാണ് പോസ്റ്ററില്‍. രജനീകാന്തിന്റെ യന്തിയന്‍ സിനിമയുടെ രണ്ടാം ഭാഗമാണെന്ന് പറയപ്പെടുന്ന 2.0യുടെ മേക്കിങ് വീഡിയോ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കുമിതെന്നാണ് ദളപതിയുടെ വാദം. 385 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സിനിമ ജനുവരിയില്‍ തിയേറ്ററിലെത്തും.

Photo Courtesy : Deccan Chronicle