Tuesday
16 Oct 2018

സ്‌കൂള്‍ വാനിനുമീതേ ഇലക്ട്രിക് ലൈന്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു

By: Web Desk | Wednesday 16 May 2018 5:48 PM IST

ബിഹാറില്‍ സ്‌കൂള്‍ വാനിനുമീതേ ഇലക്ട്രിക് ലൈന്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു പതിനൊന്നുപേര്‍ക്ക് പരുക്ക്. ബനിയാപൂരിലാണ് സംഭവം. പരുക്കേറ്റ 11പേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

Related News