Monday
17 Dec 2018

ഇരുമ്പ് നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്

By: Web Desk | Wednesday 10 October 2018 6:51 PM IST

കാഠ്മണ്ഡു: ഇരുമ്പ് നിര്‍മ്മാണ ശാലയിലെ സ്‌ഫോടനത്തില്‍ അഞ്ച് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പരിക്ക്. നേപ്പാളിലെ ബാരയില്‍ ഇന്ന് രാവിലെയാണ് അപകടം. പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്.

സിമറയിലെ ഇരുമ്പ് നിര്‍മ്മാണ ശാലയിലെ ജോലിക്കിടയിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരയെല്ലാം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Related News