Thursday
18 Jan 2018

സിപിഐ ജില്ലാസമ്മേളനം 501 അംഗസ്വാഗത സംഘം രൂപികരിച്ചു

By: Web Desk | Thursday 16 November 2017 6:26 PM IST

മാനന്തവാടി:

മാനന്തവാടിയില്‍ വെച്ച് ഫെബ്രുവരി 7.8, 9.തിയ്യതികളില്‍ നടക്കുന്ന സി പി ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ വിജയത്തിന് 501 സ്വാഗതസംഘവും 101 അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയും രൂപികരിച്ചു.കെ.രാജന്‍ എം.എല്‍.എ.വിജയന്‍ ചെറുകര, പി.കെ. മൂര്‍ത്തി, പി.എസ്.വിശ്വംഭരന്‍, സി.എസ് സ്റ്റാന്‍ലി എന്നിവര്‍ രക്ഷാധികാരികള്‍. എല്‍.സോമന്‍നായര്‍ (ചെയര്‍മാന്‍) വി.കെ.ശശിധരന്‍, ഡോ.അമ്പിചിറയില്‍, എം.വി.ബാബു.മഹിതാ മൂര്‍ത്തി (വൈസ് ചെയര്‍മാന്‍മാര്‍) ഇ.ജെ.ബാബു (ജനറല്‍ കണ്‍വീനര്‍) സി.എം.സുധിഷ്, ടി.ജെ. ചാക്കോച്ചന്‍, കെ.പി.രാജന്‍, എം.എം.മേരി (ജോയിന്റ് കണ്‍വീനര്‍മാര്‍) ജോണി മറ്റത്തിലാനി (ട്രഷറര്‍) വിവിധ കമ്മറ്റികള്‍ പബ്ലിസിറ്റി കമ്മറ്റി.ദിനേശ് ബാബു (ചെയര്‍മാന്‍) രജിത്ത് കുമാര്‍ കമ്മന (കണ്‍വീനര്‍). ഫുഡ് കമ്മറ്റി ലില്ലി കുര്യന്‍ (ചെയര്‍പേഴ്‌സണ്‍) കെ.പി.വിജയന്‍ (കണ്‍വീനര്‍) സ്റ്റേജ് & ഡെക്കറേഷന്‍ പ്രകടനം പ്രസാദ്.പി.(ചെയര്‍മാന്‍) കെ.സജിവന്‍ (കണ്‍വീനര്‍) സ്വീകരണ കമ്മറ്റി ഷൈമമുരളിധരന്‍ (ചെയര്‍പേഴ്‌സണ്‍) വി.കെ.ശശിധരന്‍ (കണ്‍വീനര്‍) വളണ്ടിയര്‍ കമ്മറ്റി ഗോപി.കെ. (ചെയര്‍മാന്‍) അലക്‌സ് ജോസ് (കണ്‍വീനര്‍) താമസം, ശോഭരാജന്‍ (ചെയര്‍പേഴ്‌സണ്‍) സുധ പനമരം ( കണ്‍വീനര്‍ ) പ്രസ്സ് & സോഷ്യല്‍ മീഡിയ പി.വി.മാത്യു (ചെയര്‍മാന്‍) ബിജു കിഴക്കേടത്ത് (കണ്‍വീനര്‍) എന്നിവരടങ്ങുന്ന കമ്മറ്റി യോഗം തെരഞ്ഞെടുത്തു. സ്വാഗത സംഘത്തിന്റെ അദ്യ യോഗം ഡിസംബര്‍ 12ന് മാനന്തവാടിഎഐടിയുസി ഓഫിസില്‍ ചേരും