Monday
20 Aug 2018

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി ആശുപത്രിയില്‍

By: Web Desk | Monday 11 June 2018 2:21 PM IST

ദില്ലി: മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദില്ലി എയിംസ് ആശുപത്രിയിലാണ് വാജ്‌പേയിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പതിവു പരിശോധനകള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും എയിംസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. എഐഐഎംഎസ് ഡയറ്കടര്‍ ഡോ.റണ്‍ദീപ് ഗുലേറിയയാണ് നേതൃത്വം നല്‍കുന്നത്.

Related News