Sunday
16 Dec 2018

എ സി താണു സ്മാരക പുരസ്‌കാരം ജി സുധാകരന്

By: Web Desk | Wednesday 5 December 2018 12:58 PM IST

കേരള വണിക വൈശ്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മാഞ്ഞാലിക്കുളം രാജീവ് ഗാന്ധി സ്മാരക ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രി ജി സുധാകരന് എ സി താണു സ്മാരക പുരസ്‌കാരം നല്‍കുന്നു. എസ്സ്. കുട്ടപ്പന്‍ ചെട്ടിയാര്‍, ഏ നീല ലോഹിതദാസന്‍ നാടാര്‍, എസ്സ് സുബ്രമണ്യന്‍ ചെട്ടിയാര്‍ തുടങ്ങിയവര്‍ സമീപം.

Related News