ഘാനയില്‍ വാഹനാപകടം; 18 മരണം

ഘാനയില്‍ വാഹനാപകടത്തില്‍ 18 പേര് മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഘാനയിലെ ടമലിലാണ് വാഹനാപകടം ഉണ്ടായത്. യാത്രക്കാരുമായി പോയ ബസ് മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related News