Monday
15 Oct 2018

ഓട്ടോറിക്ഷമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു 5 പരിക്ക്

By: Web Desk | Saturday 10 February 2018 10:02 PM IST

മാനന്തവാടി: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.5 പേര്‍ക്ക് പരിക്ക് .ഡ്രൈവര്‍ പുതുശ്ശേരി സ്വദേശി പാറമുട്ടില്‍ ചന്ദ്രന്‍ (55) ആണ് മരിച്ചത് .പുതുശ്ശേരിയില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്നു. ഓട്ടോറിക്ഷ. വെണ്‍മണിയില്‍ വച്ച് മറിയുകയായിരുന്നു. രാത്രി 9 മണിയോടെയാണ് അപകടം.കൂടെ സഞ്ചരിച്ചിരുന്ന നാല് യാത്രക്കാര്‍ക്കും പരിക്കേറ്റു.ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related News