Sunday
24 Sep 2017

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

By: Web Desk | Tuesday 12 September 2017 6:57 PM IST

പനമരം:ബി.ജെ.പി ദേശീയ സമിതിയംഗം  കണിയാമ്പറ്റ പള്ളിയറ രാമന്റെ മകൻ മോഹൻ ദാസാണ് (39)മരിച്ചു. സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. പനമരം ടൗണിന് സമീപം വെച്ച് വൈകുന്നേരം  നാല് മണിയോടെ ആയിരുന്നു അപകടം. മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിൽ