Thursday
20 Sep 2018

പാർവതിയുടെ കാർ അപകടത്തിൽ പെട്ടു

By: Web Desk | Tuesday 8 May 2018 10:04 AM IST

ആലപ്പുഴ: ദേശീയപാതയില്‍ കൊമ്മാടിയില്‍ ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല.

ട്രാഫിക് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു

updating…

Related News