Friday
25 May 2018

പ്രേതമായി അഭിനയിച്ച നടിയ്ക്ക് പ്രേതബാധ

By: Web Desk | Saturday 10 February 2018 11:38 AM IST

കംബോഡിയ: സിനിമയില്‍ പ്രേതത്തിന്റെ വേഷം കൈകാര്യം ചെയ്ത നടിയ്ക്ക് ഒടുവില്‍ പ്രേതബാധ. തുടക്കത്തില്‍ തമാശയാണെന്ന് സഹതാരങ്ങള്‍ കരുതിയെങ്കിലും സഹതാരത്തെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതോടെയണ് സംഭവം റിയലാണെന്ന് ഷൂട്ടിങ് സെറ്റിലുള്ളവര്‍ തിരിച്ചറിയുന്നത്.

នេះជាហេតុការពិតមួយដែលនឹកស្មានមិនដល់ដែលត្រូវមានវិញ្ញាណអ្វីមួយមកលងក្រុមការងារយើង វាជាលើកទីមួយហើយដែលកើតឡើងក្នុងអំលឡុងពេលកំពុងថត វាកើតឡើងលើរូបខ្ញុំផងក្រុមការងារផងខាងcameraផង រឿងដែលពួកយើងថតនោះគឺ«វិញ្ញាណជំនាងបន្ទប់»ធ្វើអោយពួកគាត់ភ័យខ្លាំង ហើយរឿងនេះវាពាក់ព័ន្ធនិងអាថាន់របស់ខ្ញុំនិងវិញ្ញាណពិតដែលជាជំនាងបន្ទប់ទៀត៕ខ្ញុំនិងធ្វើការlive និយាយដំណើរដើមទងរឿងនិងអោយស្ដាប់នៅពេលដែលខ្ញុំទំនេរបន្តិច??ចុចទីនេះដើម្បីនាំលោកអ្នកចូលទៅកាន់ផេក https://www.facebook.com/chaokhmerphsar2/

Posted by Khom Sokkhaythit on Monday, January 29, 2018

കംബോഡിയയില്‍ നിന്നുമാണ്  ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണ സ്വഭാവം കാണിച്ച താരത്തെ സഹതാരങ്ങള്‍ ഒരു റൂമില്‍ ഒറ്റപ്പെടുത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളും പേടിപ്പെടുത്തുന്നതാണ്. സാധാരണ ഇത്തരം വേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക് അനുഭവപ്പെടുന്ന തോന്നലാണെന്ന ധാരണയെ മാറ്റിമറിക്കുന്നതാണ് ദൃശ്യങ്ങള്‍.

Related News