Friday
20 Apr 2018

സിറിയയിലെ വ്യോമാക്രമണം: നിഷേധിച്ച് അമേരിക്ക

By: Web Desk | Tuesday 17 April 2018 2:47 PM IST

യുഎന്‍ രാസായുധ വിദഗ്ധര്‍ സിറിയയിലെ ഗൗട്ടയില്‍ പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നു റഷ്യ വ്യക്തമാക്കി. മതിയായ സുരക്ഷയുണ്ടോയെന്ന് സംശയമുണ്ടായിരുന്നതിനാലാണു പരിശോധന നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടതെന്നും തെളിവ് കിട്ടാതിരിക്കാന്‍ വേണ്ടി ഒത്തുകളിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു.

Related News