Thursday
18 Oct 2018

അമ്മ മഴവില്‍ റിഹേര്‍സല്‍ ക്യാമ്പില്‍ നിന്നും

By: Web Desk | Saturday 5 May 2018 12:57 PM IST

നാളെ നടക്കാനിരിക്കുന്ന അമ്മയുടെ മെഗാ താര നിഷ “അമ്മ മഴവില്ല്” ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറാന്‍ ഇരിക്കുകയാണ്. താരങ്ങള്‍ എല്ലാം റിഹേര്‍സല്‍ തിരക്കിലാണ്.  ചില താരങ്ങളുടെ വൈറലായ ദൃശ്യങ്ങൾ.

Related News