Monday
19 Nov 2018

പമ്പാതീരത്തുനിന്നും ലഭിച്ച പുരാവസ്തു ശിൽപങ്ങൾ

By: Web Desk | Friday 5 October 2018 7:08 PM IST

പത്തനംത്തിട്ട ആറന്മുള പമ്പാതീരത്തുനിന്നും ലഭിച്ച പുരാവസ്തു ശിൽപങ്ങൾ സന്ദർശിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ആറന്മുള എംഎല്‍എ വീണാ ജോർജ് സമീപം.

ഫോട്ടോ: രാഹുല്‍ രഘുനാഥ്