Tuesday
19 Jun 2018

ആഷസ് ടെസ്റ്റ്; ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോല്‍വി

By: Web Desk | Monday 8 January 2018 9:34 AM IST

ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോല്‍വി. അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണത്തിലും ഓസ്ട്രേലിയക്ക് വിജയം. ഒരു മത്സരം സമനിലയില്‍. ഇന്നിംഗ്സ് തോല്‍വിയും 123 റണ്‍സിനുമാണ് ഇംഗ്ലണ്ടിന്‍റെ തോല്‍വി. ഇംഗ്ലണ്ട് 346&180, ഓസ്ട്രേലിയ 649/7.